1032 പേ​ർ​ക്ക് കൂടി കോ​വി​ഡ്
Sunday, June 20, 2021 2:44 AM IST
പാ​ല​ക്കാ​ട് : ജി​ല്ല​യി​ൽ ഇ​ന്ന​ലെ 1032 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 636 പേ​ർ, ഉ​റ​വി​ടം അ​റി​യാ​തെ രോ​ഗം ബാ​ധി​ച്ച 391 പേ​ർ, 4 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന ഒ​രാ​ൾ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും.1236 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ണ്ട്. 9634 പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ലാ​ണ് 1032 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 10.71 ശ​ത​മാ​ന​മാ​ണ് ഇ​ന്ന​ല​ത്തെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി.
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ
പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ-84, ആ​ല​ത്തൂ​ർ-46, വ​ട​ക്ക​ഞ്ചേ​രി-41, കൊ​ടു​ന്പ്-34, കാ​വ​ശ്ശേ​രി-32, തി​രു​മി​റ്റ​ക്കോ​ട്-27, ക​ണ്ണ​ന്പ്ര, പു​തു​പ്പ​രി​യാ​രം-24 വീ​തം. ചെ​ർ​പ്പു​ള​ശ്ശേ​രി, എ​രി​മ​യൂ​ർ, മു​ണ്ടൂ​ർ-23 വീ​തം. ചി​റ്റൂ​ർ​ത​ത്ത​മം​ഗ​ലം-21, മ​രു​ത​റോ​ഡ്-18, കു​ഴ​ൽ​മ​ന്ദം, നാ​ഗ​ല​ശ്ശേ​രി-17 വീ​തം. അ​ല​ന​ല്ലൂ​ർ, ക​രി​ന്പ, പ​ട്ടാ​ന്പി-16 വീ​തം. എ​ല​പ്പു​ള്ളി, കി​ഴ​ക്ക​ഞ്ചേ​രി, കൊ​ല്ല​ങ്കോ​ട്, മു​ത​ല​മ​ട, നെ·ാ​റ-15 വീ​തം. ഒ​റ്റ​പ്പാ​ലം, പു​തു​ശ്ശേ​രി, വാ​ണി​യം​കു​ളം-14 വീ​തം. കാ​ഞ്ഞി​ര​പ്പു​ഴ, കോ​ട്ടോ​പ്പാ​ടം, പ​ട്ട​ഞ്ചേ​രി-13 വീ​തം. കൊ​ടു​വാ​യൂ​ർ, ത​രൂ​ർ-12 വീ​തം. അ​ന്പ​ല​പ്പാ​റ, എ​ല​വ​ഞ്ചേ​രി, കു​മ​രം​പു​ത്തൂ​ർ, കോ​ങ്ങാ​ട്, പെ​രു​മാ​ട്ടി-11 വീ​തം.
പെ​രു​വെ​ന്പ്-10, അ​യി​ലൂ​ർ, ഷൊ​ർ​ണൂ​ർ, ത്രി​ക്ക​ടേ​രി-9 വീ​തം. അ​ക​ത്തേ​ത്ത​റ, ക​ണ്ണാ​ടി, കൊ​പ്പം, മ​ണ്ണൂ​ർ, പി​രാ​യി​രി, ഷോ​ള​യൂ​ർ, തേ​ങ്കു​റി​ശ്ശി-8 വീ​തം. ക​ട​ന്പ​ഴി​പ്പു​റം, ക​പ്പൂ​ർ, ല​ക്കി​ടി പേ​രൂ​ർ, വെ​ള്ളി​നേ​ഴി, പു​തൂ​ർ പ​ട്ടി​ത്ത​റ, വി​ള​യൂ​ർ-7 വീ​തം. മ​ല​ന്പു​ഴ, പ​ല്ല​ശ്ശ​ന, പ​രു​തൂ​ർ, പൊ​ൽ​പ്പു​ള്ളി, പു​തു​ന​ഗ​രം, ശ്രീ​കൃ​ഷ്ണ​പു​രം, തൃ​ത്താ​ല, വ​ട​വ​ന്നൂ​ർ, വ​ല്ല​പ്പു​ഴ-6 വീ​തം. അ​ന​ങ്ങ​ന​ടി, മ​ണ്ണാ​ർ​ക്കാ​ട്, കൊ​ഴി​ഞ്ഞാ​ന്പാ​റ, പു​തു​ക്കോ​ട്-5 വീ​തം. അ​ഗ​ളി, ച​ള​വ​റ, കോ​ട്ടാ​യി, കു​ത്ത​നൂ​ർ, മാ​ത്തൂ​ർ, മു​തു​ത​ല, വ​ണ്ടാ​ഴി-4 വീ​തം. ചാ​ലി​ശ്ശേ​രി, മ​ങ്ക​ര, ന​ല്ലേ​പ്പി​ള്ളി, ഓ​ങ്ങ​ല്ലൂ​ർ, പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി, പൂ​ക്കോ​ട്ടു​കാ​വ്, ത​ച്ച​നാ​ട്ടു​ക​ര-3 വീ​തം. മേ​ലാ​ർ​കോ​ട്, എ​രു​ത്തേ​ന്പ​തി, നെ​ല്ലാ​യ, വ​ട​ക​ര​പ്പ​തി-2 വീ​തം. കാ​രാ​കു​റി​ശ്ശി, ക​രി​ന്പു​ഴ, കേ​ര​ള​ശ്ശേ​രി, കു​ലു​ക്ക​ല്ലൂ​ർ, തെ​ങ്ക​ര, തി​രു​വേ​ഗ​പ്പു​റ ഒ​രാ​ൾ വീ​തം.​ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 6098 ആ​യി.