ഒ​റ്റ​പ്പാ​ലം നന്മ ഫൗ​ണ്ടേ​ഷ​ൻ ഉ​ദ്ഘാ​ട​നം
Sunday, June 20, 2021 2:48 AM IST
ഒ​റ്റ​പ്പാ​ലം : നന്മ ഫൗ​ണ്ടേ​ഷ​ൻ ഒ​റ്റ​പ്പാ​ല​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഒ​റ്റ​പ്പാ​ലം എംഎ​ൽഎ അ​ഡ്വ. പ്രേം​കു​മാ​ർ നി​ർ​വ​ഹി​ച്ചു. ഒ​റ്റ​പ്പാ​ലം ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ സാ​മ​ഗ്രി​ക​ൾ ന​ൽ​കി​കൊ​ണ്ടാ​ണ് നന്മ ​ഫൌ​ണ്ടേ​ഷ​ൻ ഒ​റ്റ​പ്പാ​ലം ശാ​ഖ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്.
ഒ​റ്റ​പ്പാ​ലം മു​നി​സി​പ്പ​ൽ ചെ​യ​ർ പേ​ഴ്സ​ണ്‍ ജാ​ന​കി ദേ​വി,മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ രാ​ജേ​ഷ്, നന്മ ​ഫൗ​ണ്ടേ​ഷ​ൻ പാ​ല​ക്കാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് കാ​സിം , സെ​ക്ര​ട്ട​റി ഇ​ക്ബാ​ൽ, നന്മ ​ഫൗണ്ടേ​ഷ​ൻ ഒ​റ്റ​പ്പാ​ലം കോ​-ഓ​ർ​ഡി​നേ​റ്റ​ർ ആ​ർ. മ​ധു​സൂ​ദ​ന​ൻ , ഒ​റ്റ​പ്പാ​ലം എ​സ്.​ഐ ഷാ​ജി,ര​ക്ഷാ​ധി​കാ​രി​യും നെ​ഹ്റു ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ചെ​യ​ർ​മാ​നു​മാ​യ ഡോ. ​പി കൃ​ഷ്ണ​ദാ​സ്, അ​ഡ്വ. പി. ​പ്ര​ദീ​പ്, എം.​ശ്രീ​നി​വാ​സ്, കെ.​എ​ൻ.​കേ​ശ​വ​ദാ​സ്, കെ ​പ്ര​മോ​ദ് കു​മാ​ർ, എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.