ചേ​ല​ക്ക​ര പോ​ളി​ടെ​ക്നി​ക്കി​ൽ പ്ര​വേ​ശ​നം
Monday, September 27, 2021 11:24 PM IST
ചേ​ല​ക്ക​ര: ജി​ല്ലാ ഡി​പ്ലോ​മ ലാ​റ്റ​റ​ൽ എ​ൻ​ട്രി റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജ് ചേ​ല​ക്ക​ര​യി​ലേ​ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​വ​ർ താ​ഴെ പ​റ​യു​ന്ന പ്ര​കാ​രം ഇ​ന്നു പ്രോ​സ്പെ​ക്ട​സി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി നേ​രി​ട്ട് കൗ​ണ്‍​സി​ലിം​ഗി​നു ഹാ​ജ​രാ​ക​ണം.
ഐ​ടി​ഐ/​കെ​ജി​സി​ഇ വി​ഭാ​ഗ​ക്കാ​ർ: ര​ജി​സ്ട്രേ​ഷ​ൻ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ 10 വ​രെ ഐ​ടി​ഐ/​കെ​ജി​സി​ഇ റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട മു​ഴു​വ​ൻ പേ​രും.
പ്ല​സ് ടു / ​വി​എ​ച്ച്എ​സ്ഇ വി​ഭാ​ഗ​ക്കാ​ർ: ര​ജി​സ്ട്രേ​ഷ​ൻ രാ​വി​ലെ 10 മു​ത​ൽ 11 വ​രെ, പ്ല​സ്ടു/​വി​എ​ച്ച്എ​സ്ഇ റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട മു​ഴു​വ​ൻ പേ​രും.
പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​വ​ർ 13,780 രൂ​പ ഡെ​ബി​റ്റ്/​ക്രെ​ഡി​റ്റ് കാ​ർ​ഡ് മു​ഖേ​ന ഫീ​സ് ഒ​ടു​ക്കു​വാ​ൻ ത​യാ​റാ​യി വ​രേ​ണ്ട​താ​ണ്. കൂ​ടാ​തെ പി​ടി​എ ഫ​ണ്ട് പ​ണ​മാ​യും അ​ട​യ്ക്കേ​ണ്ട​താ​ണ്. എ​സ് സി/​എ​സ്ടി വി​ഭാ​ഗ​ക്കാ​ർ 1,000 രൂ​പ മാ​ത്രം ക​രു​ത​ൽ നി​ക്ഷേ​പ​മാ​യി അ​ട​യ്ക്കേ​ണ്ട​താ​ണ്. അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്കു നി​യ​മാ​നു​സൃ​ത ഫീ​സി​ള​വു ല​ഭി​ക്കു​മെ​ന്നു പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.