ഗ​സ്​റ്റ് ഇ​ൻ​സ്ട്ര​ക്ട​ർ നി​യ​മ​നം
Monday, November 29, 2021 11:58 PM IST
പാലക്കാട്: മ​ല​ന്പു​ഴ ഗ​വ. ഐ.​ടി.​ഐ യി​ൽ ഇ​ല​ക്ട്രീ​ഷ്യ​ൻ ട്രേ​ഡി​ൽ ഗ​സ​റ്റ് ഇ​ൻ​സ്ട്ര​ക്ട​റെ നി​യ​മി​ക്കു​ന്നു. ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ൽ എ​ൻ.​ടി.​സി.​യും മൂ​ന്ന് വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വും അ​ല്ലെ​ങ്കി​ൽ എ​ൻഎസിയും ഒ​രു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വും അ​ല്ലെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട എ​ഞ്ചി​നീ​യ​റിം​ഗ് ബ്രാ​ഞ്ചി​ൽ മൂ​ന്ന് വ​ർ​ഷ ഡി​പ്ലോ​മ​യോ ഡി​ഗ്രി​യോ ഉ​ണ്ടാ​ക​ണം. താ​ൽ​പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഡി​സം​ബ​ർ ര​ണ്ടി​ന് രാ​വി​ലെ 11 ന് ​കൂ​ടി​ക്കാ​ഴ്ച​യ്ക്ക് എ​ത്ത​ണ​മെ​ന്ന് പ്രി​ൻ​സി​പ്പൽ അ​റി​യി​ച്ചു.