യു​വ​വ​ജ​ന സം​ഗ​മ​വും സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു
Tuesday, November 30, 2021 12:12 AM IST
നെന്മാ​റ: നെന്മാ​റ സെ​ന്‍റ​ർ ഫോ​ർ ലൈ​ഫ് സ്ക്കി​ൽ​സ് ലേ​ർ​ണിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യു​വാ​ക്ക​ൾ സാ​മൂ​ഹ്യ വി​ക​സ​ന​ത്തി​ന് എ​ന്ന വി​ഷ​യ​ത്തി​ൽ ഏ​ക​ദി​ന സെ​മി​നാ​റും യു​വ​ജ​ന സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. യു​വ​ജ​ന സം​ഗ​മ​ത്തി​ന്‍റെ​യും സെ​മി​നാ​റി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ര​മ്യാ ഹ​രി​ദാ​സ് എം​പി നി​ർ​വ്വ​ഹി​ച്ചു.
സി​എ​ൽ​എ​ൽ​എ​സ് ഡ​യ​റ​ക്ട​ർ അ​ശോ​ക് നെന്മാ​റ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഇ​തി​ഹാ​സ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ സ​ജീ​വ് തോ​മ​സ് മു​ഖ്യാ​ഥി​തി​യാ​യി​രു​ന്നു.സു​രേ​ഷ് കു​നി​ശ്ശേ​രി, പാ​ള​യം പ്ര​ദീ​പ്, അ​നി​ത കൃ​ഷ്ണ​മൂ​ർ​ത്തി, എം.​വി​വേ​ഷ്, പി.​ആ​ർ.​അ​നി​ൽ​കു​മാ​ർ, സു​മ​യ നൗ​ഫ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു