മെ​ഡി​ക്ക​ൽ കോ​ഡി​ംഗ് കോ​ഴ്സ്
Thursday, December 2, 2021 1:32 AM IST
പാ​ല​ക്കാ​ട്: അ​സാ​പും സിഐജിഎംഎ അ​ക്കാ​ദ​മി​യും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന മെ​ഡി​ക്ക​ൽ കോ​ഡി​ങ് ആ​ൻ​ഡ് ബി​ല്ലിം​ഗ് കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. ബി​രു​ദ​ധാ​രി​ക​ൾ, ലൈ​ഫ് സ​യ​ൻ​സ്, മെ​ഡി​ക്ക​ൽ സ​യ​ൻ​സ്, പാ​രാ​മെ​ഡി​ക്ക​ൽ സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ളി​ൽ ഡി​പ്ലോ​മ ഉ​ള്ള​വ​രാ​ക​ണം. ഓ​ണ്‍​ലൈ​നാ​യി ന​ട​ക്കു​ന്ന കോ​ഴ്സി​ൽ പ​ങ്കെ​ടു​ക്കു​ന്ന 70 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്ലേ​സ്മെ​ന്‍റ് ന​ൽ​കും. 254 മ​ണി​ക്കൂ​റാ​ണ് കോ​ഴ്സ് ദൈ​ർ​ഘ്യം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾക്കു ഫോ​ണ്‍: 8089404765.