ഓ​ട്ടോ​മൊ​ബൈ​ൽ വ​ർ​ക്ക്ഷോ​പ് കേ​ര​ള കൊ​ല്ല​ങ്കോ​ട് യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം
Friday, December 3, 2021 12:08 AM IST
കൊ​ല്ല​ങ്കോ​ട്: അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഓ​ട്ടോ​മൊ​ബൈ​ൽ വ​ർ​ക്ക്ഷോ​പ് കേ​ര​ള കൊ​ല്ല​ങ്കോ​ട് യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ന​സീ​ർ ക​ള്ളി​ക്കാ​ട് ഉ​ൽ​ഘാ​ടനം ​ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി​സി ജ​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ രാ​ജ​ൻ, എ​സ്.​ ഷാ​ഹു​ൽ ഹ​മീ​ദ്, സു​ജി​ത്ത്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങളാ​യ ടി.​ജി. രാ​ജീ​വ്, ദ​യാ​ന​ന്ദ​ൻ, രാ​മ​ദാ​സ് കൊ​ല്ല​ങ്കോ​ട് എ​സ്ഐ ബാ​ല​സു​ബ്ര​ഹ്മണ്യം, ​ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എം.​ ബി​ജു, ഉ​ണ്ണി​കൃ​ഷ്ണ​ൻ പ്ര​സംഗി​ച്ചു.

ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി

കോ​യ​ന്പ​ത്തൂ​ർ: കു​ട്ടി​ക​ൾ​ക്കെ​തി​രെ ന​ട​ക്കു​ന്ന അ​തി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ന​ട​ത്തി. ശ്രീ ​ഗോ​പാ​ൽ നാ​യി​ഡു സ്കൂ​ളി​ലാ​ണ് പ​രി​പാ​ടി ന​ട​ത്തി​യ​ത്. ഗു​ഡ് ട​ച്ച്, ബാ​ഡ് ട​ച്ച് എ​ന്നി​വ​യെ​പ്പ​റ്റി​യും, ത​ങ്ങ​ൾ​ക്കു​നേ​രെ എ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ആ​ക്ര​മ​ണ​മു​ണ്ടാ​യാ​ൽ മ​റ​ച്ചു​വയ്​ക്കാ​തെ അ​ധ്യാ​പ​രോ​ടോ ര​ക്ഷി​താ​ക്ക​ളോ​ടോ ​പ​റ​യ​ണ​മെ​ന്നും പ​രി​പാ​ടി​യി​ലൂ​ടെ അ​ധ്യാ​പ​ക​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​റ​ഞ്ഞു കൊ​ടു​ത്തു. പ്രി​ൻ​സി​പ്പ​ൽ വി​ദ്യ, സ്കൂ​ൾ ക​റ​സ്പോ​ണ്ട​ന്‍റ് ഗി​രി​ജ ര​മേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.