സുൽത്താൻപേട്ട ക​ത്തീ​ഡ്ര​ലിൽ തിരുനാൾ ആഘോഷം കൊ​ട​ിയേറി
Monday, January 17, 2022 12:59 AM IST
പാ​ല​ക്കാ​ട് : സു​ൽ​ത്താ​ൻ​പേ​ട്ട സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ക​ത്തീ​ഡ്ര​ലി​ൽ തി​രു​നാ​ളാ​ഘോ​ഷ​ത്തി​ന് കൊ​ടി​യേ​റി.

കൊ​ഴി​ഞ്ഞാ​ന്പാ​റ സെ​ന്‌​റ് പോ​ൾ​സ് സ്കൂ​ൾ പ്രി​ന്‌​സി​പ്പാ​ൾ ഫാ. ​സു​ന്ദ​ർ​രാ​ജ് കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ചു.

ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ലോ​റ​ൻ​സ്, കോ​വൈ പു​തൂ​ർ പ​ള്ളി വി​കാ​രി ഫാ. ​വി​നോ​ദ്, ഡീ​ക്ക​ൻ വി​പി​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. 23 നാ​ണു പ്ര​ധാ​ന തി​രു​നാ​ൾ.