ത​മി​ഴ്നാ​ട്ടി​ൽ ഇ​ന്ന​ലെ 23,888 പേ​ർ​ക്കു കോ​വി​ഡ്
Wednesday, January 19, 2022 12:40 AM IST
കോ​യ​ന്പ​ത്തൂ​ർ : സം​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ 23,888 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന 29 പേ​ർ മ​രി​ച്ചു.

രോ​ഗ​മു​ക്തി നേ​ടി 15,036 പേ​ർ ആ​ശു​പ​ത്രി വി​ട്ടു. കോ​യ​ന്പ​ത്തൂ​രി​ൽ ഇ​ന്ന​ലെ 2228 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 786 പേ​ർ രോ​ഗ​മു​ക്തി നേ​ടി. കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന അ​ഞ്ചു പേ​ർ മ​രി​ച്ചു.

തി​രി​പ്പൂ​ർ : തി​രു​പ്പൂ​രി​ൽ ഇ​ന്ന​ലെ പു​തു​താ​യി 517 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രി​ക​രി​ച്ചു.
ര​ണ്ടു​പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. രോ​ഗ​മു​ക്തി നേ​ടി 314 പേ​ർ ആ​ശു​പ​ത്രി വി​ട്ടു.
സേ​ലം : സേ​ല​ത്തി​ൽ പു​തി​യ​താ​യി ഇ​ന്ന​ലെ 532 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന 215 പേ​ർ രോ​ഗ​മു​ക്തി നേ​ടി ആ​ശു​പ​ത്രി വി​ട്ടു. കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഒ​രു രോ​ഗി മ​രി​ച്ചു.