ക​നാ​ലി​ലേ​ക്ക് മ​ലി​നജ​ല​ം ഒ​ഴു​ക്കി​വി​ടു​ന്ന​താ​യി പ​രാ​തി
Monday, June 27, 2022 12:48 AM IST
നെന്മാ​റ : ഫീ​ൽ​ഡ് (കാ​ഡ) ക​നാ​ലി​ലേ​ക്ക് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലെ മ​ഴ​വെ​ള്ള​വും മ​ലി​ന​ജ​ല​വും തു​റ​ന്നു വി​ടു​ന്ന​താ​യി പ​രാ​തി. നെ·ാ​റ പോ​സ്റ്റ്ഓ​ഫീ​സ് ജം​ഗ്ഷ​നു സ​മീ​പ​ത്തു​ള്ള ഷോ​പ്പിം​ഗ് കോം​പ്ല​ക്സു​ക​ളി​ലെ മ​ഴ​വെ​ള്ള​വും മ​ലി​ന​ജ​ല​വും ത​വ​ള​ക്കു​ളം വ​ല്ല​ങ്ങി ഫീ​ൽ​ഡ് ക​നാ​ലി​ലേ​ക്ക് തു​റ​ന്നു വി​ടു​ന്ന​താ​യാ​ണ് പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.
വ​ല്ല​ങ്ങി ഭാ​ഗ​ത്തു​ള്ള നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ ഇ​തു​മൂ​ലം അ​മി​ത​മാ​യ ജ​ല പ്ര​വാ​ഹ​വും മ​ലി​ന​ജ​ല​വും എ​ത്തി നെ​ൽ​പ്പാ​ട​ങ്ങ​ൾ കൃ​ഷി​യോ​ഗ്യ​മ​ല്ലാ​താ​വു​ന്ന​താ​യി ക​ർ​ഷ​ക​ർ പ​രാ​തി പ​റ​യു​ന്നു.

അ​ഴി​മ​തി കേ​സി​ൽ മു​ൻ
കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ പ്ര​തി

കോ​യ​ന്പ​ത്തൂ​ർ : മു​ൻ മ​ന്ത്രി എ​സ്.​പി. വേ​ലു മ​ണി​യു​ടെ പേ​രി​ലു​ള്ള അ​ഴി​മ​തി കേ​സി​ൽ മു​ൻ കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള നാ​ലു ഐ​എ​എ​സ് ഓ​ഫീ​സ​ർ​മാ​രെ​ക്കൂ​ടി പ്ര​തി​ചേ​ർ​ത്തു.
മു​ൻ കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ വി​ജ​യ​കാ​ർ​ത്തി​കേ​യ​ൻ, അ​സി.​ക​മ്മീ​ഷ​ണ​ർ​മാ​രാ​യി​രു​ന്ന ജി.​പ്ര​കാ​ശ്, ക​ന്ത​സ്വാ​മി, മ​ധു​സൂ​ദ​ൻ റെ​ഢി, ഗാ​ന്ധി മ​തി എ​ന്നി​വ​രെ​യാ​ണ് ഡി​വി​എ​സി പ്ര​തി​പ​ട്ടി​ക​യി​ലു​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
റോ​ഡ് ക​രാ​റി​ലു​ള്ള ടെ​ൻ​ഡ​റു​ക​ളി​ലെ ക്ര​മ​ക്കേ​ടു​ക​ൾ മ​ന​പൂ​ർ​വ്വം ക​ണ്ടി​ല്ലെ​ന്നു വെ​ച്ച​താ​ണ് ഇ​വ​ർ​ക്കെ​തി​രെ​യു​ള്ള കേ​സ്. മ​ന്ത്രി​ക്കെ​തി​രാ​യു​ള്ള കേ​സ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.