വിദ്യാഭ്യാസ വകുപ്പ് ഫ​യ​ൽ അ​ദാ​ല​ത്ത് : ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം
Tuesday, June 28, 2022 12:19 AM IST
പാലക്കാട്: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഫ​യ​ൽ അ​ദാ​ല​ത്ത് ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി​നു​മോ​ൾ നി​ർ​വ​ഹി​ച്ചു.
സെ​പ്തം​ബ​ർ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ വ​കു​പ്പി​നുകീ​ഴി​ൽ ഫ​യ​ലു​ക​ൾ തീ​ർ​പ്പാ​ക്കാ​നു​ള്ള തീ​വ്ര യ​ജ്ഞം തു​ട​രു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ പി.​വി. മ​നോ​ജ് കു​മാ​ർ അ​ധ്യ​ക്ഷ​നാ​യ പ​രി​പാ​ടി​യി​ൽ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് അ​സി​സ്റ്റ​ന്‍റ് അ​മീ​ർ ഷെ​രീ​ഫ്, കെ.​എം. അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​ർ പി.​എ​സ്. ഗീ​ത, സീ​നി​യ​ർ സൂ​പ്ര​ണ്ട് പി.​ ത​ങ്ക​പ്പ​ൻ പ്രസംഗിച്ചു.