സൂ​ര്യാ​ത​പ​മെ​ന്ന് സം​ശ​യം; ഗൃ​ഹ​നാ​ഥ​ൻ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു
Sunday, April 14, 2019 11:01 PM IST
വ​ട​ക്ക​ഞ്ചേ​രി: സൂ​ര്യ​താ​പ​മെ​ന്ന് സം​ശ​യം, ഗൃ​ഹ​നാ​ഥ​ൻ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു. മൂ​ല​ങ്കോ​ട് അ​ങ്ങൂ​ട് വീ​ട്ടി​ൽ വേ​ല​ൻ മ​ക​ൻ സു​ന്ദ​ര​ൻ(59) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടു കൂ​ടി​യാ​ണ് സം​ഭ​വം. വീ​ടി​ന്‍റെ അ​ടു​ക്ക​ള​യോ​ട് ചേ​ർ​ന്നു​ള്ള ഭാ​ഗ​ത്ത് ഷെ​ഡ് പ​ണി​യു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ കാ​ള​തോ​ട്ടം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. സൂ​ര്യാ​ത​പ​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്നു. ഭാ​ര്യ: വ​ത്സ​ല. മ​ക്ക​ൾ: സ​ജി​ന, സ​രി​ത, സ​ന്തോ​ഷ്, സ​ന​ൽ. മ​രു​മ​ക്ക​ൾ: ശ​ശി, ചെ​ന്താ​മ​രാ​ക്ഷ​ൻ, റീ​ജ.