വളയം പിടിക്കുന്പോഴും പ​ത്ത​ര മാ​റ്റാ​ണ് ഈ മനസ്..
Saturday, August 17, 2019 11:09 PM IST
മ​ണ്ണാ​ർ​ക്കാ​ട് : മ​ണ്ണാ​ർ​ക്കാ​ട് ജി ​എം യു ​പി സ്കൂ​ളി​ലെ ബ​സ് ഡ്രൈ​വ​ർ ആ​റ്റ​ക്കോ​യ ത​ങ്ങ​ളാ​ണ് സ​ത്യ​സ​ന്ധ​ത​യു​ടെ നി​റ​വി​ൽ പ​ത്ത​ര​മാ​റ്റ് തി​ള​ക്ക​മാ​യി മാ​റി​യ​ത്. പ​തി​വു പോ​ലെ ത​ങ്ങ​ൾ കാ​ല​ത്ത് വി​ദ്യാ​ല​യ​ത്തി​ലെ​ത്തി കു​ട്ടി​ക​ളു​ടെ യാ​ത്രാ​ബ​സ്സ് മു​ട​ക്കം കൂ​ടാ​തെ മൂ​ന്ന് ട്രി​പ്പ് ജോ​ലി പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം തി​രി​ച്ചു പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് ന​ഗ​ര മ​ധ്യ​ത്തി​ൽ​നി​ന്ന് ഒ​രു പേ​ഴ്സ് ക​ണ്ടു​കി​ട്ടി​യ​ത്.

തു​റ​ന്നു നോ​ക്കു​ന്പോ​ൾ പ​തി​നേ​ഴാ​യി​ര​ത്തി എ​ഴു​നൂ​റ്റി എ​ഴു​പ​ത്തി​അ​ഞ്ച് രൂ​പ​യും എ.​ടി.​എ കാ​ർ​ഡ്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് തു​ട​ങ്ങ​യ രേ​ഖ​ക​ളും. ഭാ​ര്യ​യോ​ട് കാ​ര്യം പ​റ​ഞ്ഞു. ന​മു​ക്കി​ത് വേ​ണ്ട എ​ന്നാ​യി​രു​ന്നു പ്ര​തി​ക​ര​ണം. രാ​വി​ലെ വി​ദ്യാ​ല​യ​ത്തി​ലെ​ത്തി പ്ര​ധാ​നാ​ധ്യ​പ​ക​നോ​ടും കാ​ര്യം പ​റ​ഞ്ഞു. സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ ബി​നീ​ഷ് ത​ത്തേ​ങ്ങ​ല​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഉ​ട​മ​യെ ക​ണ്ടെ​ത്തി.

ത​ത്തേ​ങ്ങ​ലം പെ​രു​ന്പി​ടി മു​ഹ​മ്മ​ദ് മ​ക​ൻ ഷ​റ​ഫു​ദ്ദീ​ൻ നി​മി​ഷ​ത്തി​ന​കം ജി​എം യു​പി സ്കൂ​ളി​ലെ​ത്തി. തു​ട​ർ​ന്ന് അ​ധ്യാ​പ​രോ​ടൊ​പ്പം പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് . സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം.​കെ സ​ജീ​വ് പേ​ഴ്സ് ഷ​റ​ഫു​ദ്ദീ​നി​ന്‍റെ ത​ന്നെ​യാ​ണെ​ന്ന് ഉ​റ​പ്പു വ​രു​ത്തി. മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​റും സ്കൂ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​കെ. അ​ഫ്സ​ൽ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ.​കെ വി​നോ​ദ് കു​മാ​ർ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കൃ​ഷ്ണ​കു​മാ​ർ , മു​ഹ​മ്മ​ദ് സ​വാ​ദ് എ​ന്നി​വ​രു​ടെ സാ​ന്നി​ദ്ധ്യ​ത്തി​ൽ ആ​റ്റ​ക്കോ​യ ത​ങ്ങ​ൾ തു​ക​യ​ട​ങ്ങു​ന്ന പേ​ഴ്സ് ഉ​ട​മ​ക്ക് കൈ​മാ​റി.