ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലേ​ക്ക് പാ​ത്ര​ങ്ങ​ൾ ന​ൽ​കി
Friday, August 23, 2019 12:56 AM IST
പാ​ല​ക്കാ​ട്: സി​ഐ​ടി​യു​വി​ന്‍റെ അ​ൻ​പ​താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ൽ സി​ഐ​ടി​യു ന​ട​ത്തു​ന്ന സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഓ​ൾ കേ​ര​ള ഓ​ട്ടോ ക​ണ്‍​സ​ൾ​ട്ട​ന്‍റ്സ് വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലേ​ക്ക് പാ​ച​ക​ത്തി​നാ​വ​ശ്യ​മാ​യ പാ​ത്ര​ങ്ങ​ൾ ന​ൽ​കി. സി​ഐ​ടി​യു സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ടി.​കെ.​അ​ച്യു​ത​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ മ​നോ​ജ് വി. ​തോ​മ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. ഡോ: ​കെ.​പി. ജ​യ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി. യൂ​ണി​യ​ന്‍റെ ര​ക്ഷാ​ധി​കാ​രി​യും ഡി​ആ​ർ​ഇ​യു വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ആ​ർ.​ജി പി​ള്ള മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മെ​ഡി​ക്ക​ൻ ഓ​ഫീ​സ​ർ ഡോ. ​ബാ​ബു, ശി​ശു​ക്ഷേ​മ​സ​മി​തി ക്ര​ഷേ വ​ർ​ക്കേ​ഴ്സ് ആ​ന്‍റ് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​വി​ജ​യ​കു​മാ​ർ, കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, താ​ലൂ​ക്ക് സ്വ​ത​ന്ത്ര മ​ദ്യ​വ്യ​വ​സാ​യ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി പി. ​സു​കു​മാ​ര​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ആ​ൾ കേ​ര​ള ഓ​ട്ടോ ക​ണ്‍​സ​ൾ​ട്ട​ന്‍റ്സ് വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. ദാ​വൂ​ദ് ന​ന്ദി പ​റ​ഞ്ഞു.
ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ മ​നോ​ജ് വി. ​തോ​മ​സും ജീ​വ​ന​ക്കാ​രും പാ​ത്ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.