വെഞ്ചരിപ്പുകർമം നിർവഹിച്ചു
Sunday, September 8, 2019 11:40 PM IST
ഒ​ല​വ​ക്കോ​ട്: സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന പ​ള്ളി​യി​ലെ ന​വീ​ക​രി​ച്ച പ​ള്ളി​യ​ക​ത്തി​ന്‍റെ വെ​ഞ്ചി​രി​പ്പ് ക​ർ​മ്മം പാ​ല​ക്കാ​ട് രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ​ഫ് ചി​റ്റി​ല​പ്പി​ള്ളി നി​ർ​വ്വ​ഹി​ച്ചു. വി​കാ​രി റ​വ.​ഡോ. സെ​ബാ​സ്റ്റ്യ​ൻ താ​മ​ര​ശ്ശേ​രി, അ​സി. വി​കാ​രി ഫാ. ​ജോ​സ​ഫ് അ​റ​യ്ക്ക​ൽ, കൈ​ക്കാ​ര​ൻമാ​രാ​യ സെ​ബാ​സ്റ്റ്യ​ൻ പു​ല്ലം​പ്ലാ​വി​ൽ, ജോ​ർ​ജ് സി​റി​യ​ക്ക് കൈ​ത​ക്കൂ​ട്ടി​ൽ എ​ന്നി​വ​ർ ന​വീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി

ത​യ്യ​ൽ മെഷീൻ
ന​ൽ​കി

അ​ഗ​ളി: മ​ഴ​കെ​ടു​തി​യി​ൽ വീ​ടും ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​യി​രു​ന്ന ത​യ്യ​ൽ മെ​ഷി​നും ന​ഷ്ട​പ്പെ​ട്ട മേ​ലേ​കു​റ​വ​ൻ​പാ​ടി​യി​ലെ മു​രു​കേ​ശ​ന്‍റെ കു​ടു​ംബത്തി​ന് സ​ലിം, ഹം​സ നേ​തൃ​ത്വം ന​ൽ കു​ന്ന കൂ​ട്ടാ​യ്മ ത​യ്യ​ൽ മെ​ഷി​ൻ വാ​ങ്ങി ന​ൽ​കി. പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ മാ​ർ​ട്ടി​ൻ ജോ​സ​ഫി​ന്‍റെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ പൊ​തു പ്ര​വ​ർ​ത്ത​ക​രാ​യ അ​ഷ​റ​ഫ്. ടി.​കെ, ജാ​ഫ​ർ ഖാ​ൻ,ര​ഞ്ജി​ത്,ജ​ബു, എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് മി​ഷ​ൻ കൈ​മാ​റി​യ​ത്.