കീടനാശിനി കഴിച്ച് മരിച്ചു
Thursday, September 12, 2019 10:53 PM IST
ചി​റ്റൂ​ർ: തെ​ങ്ങി​ൽ രോ​ഗ പ്ര​തി​രോ​ധ​ത്തി​നു ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നു ക​ഴി​ച്ചു ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. ക​ന്നി​മാ​രി ക​ല്യാ​ണ​പ്പ​ട്ട ചാ​മി​യു​ടെ മ​ക​ൻ മു​ര​ളീ​ധ​ര​ൻ (50) ആ​ണ് ബുധനാഴ്ച കാ​ല​ത്ത് ജി​ല്ലാ​ആ​ശു​പ​ത്രി​യി​ൽ മ​ര​ണ​പ്പെ​ട്ട​ത്. ഇ​ക്ക​ഴി​ഞ്ഞ പ​ത്തി​നാ​ണ് മു​ര​ളീ​ധ​ര​നെ അ​ത്യാ​സ​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.​

തു​ട​ർ​ന്ന് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു്. മീ​നാ​ക്ഷി​പു​രം പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റി​നു ശേ​ഷം മു​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി.