മണ്ണാർക്കാട് നൊ​ട്ട​മ​ല​യി​ൽ വ്യാ​പ​ക​മാ​യി മാ​ലി​ന്യം ത​ള്ളു​ന്നു
Thursday, September 12, 2019 11:23 PM IST
മ​ണ്ണാ​ർ​ക്കാ​ട് : പാ​ല​ക്കാ​ട് -കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ലെ നൊ​ട്ട​മ​ല​യി​ൽ വ്യാ​പ​ക​മാ​യി മാ​ലി​ന്യം ത​ള്ളു​ന്ന​ത​യി പ​രാ​തി .അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ടു ഈ ​മേ​ഖ​ല​യി​ൽ നി​രീ​ക്ഷ​ണ ക്യാ​മ​റ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്.
ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന നൊ​ട്ട​മ​ല വ​ള​വി​ൽ മാ​ലി​ന്യ​നി​ക്ഷേ​പം കാ​ര​ണം യാ​ത്ര​ക്കാ​ർ ബു​ദ്ധി​മു​ട്ടി​ലാ​യി ഇ​രി​ക്കു​ക​യാ​ണ്.
മൂ​ക്കു​പൊ​ത്താ​തെ ഇ​തു​വ​ഴി ക​ട​ന്നു പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത് . ഈ ​മേ​ഖ​ല​യി​ൽ മാ​ലി​ന്യ​നി​ക്ഷേ​പം വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന ഒ​രു സം​ഭ​വ​മാ​ണ്. എ​ന്നാ​ൽ ഇ​ട​ക്കാ​ല​ത്ത് പോ​ലീ​സി​ന്‍റെ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​യെ തു​ട​ർ​ന്നു മ​ലി​ന്യ നി​ക്ഷേ​പം കു​റ​ഞ്ഞി​രി​ന്നു എ​ന്ന​താ​ണ് പ​റ​യു​ന്ന​ത്.
എ​ന്നാ​ൽ വീ​ണ്ടും ഇ​പ്പോ​ൾ മാ​ലി​ന്യ​നി​ക്ഷേ​പം വ്യാ​പ​ക​മാ​യി​രി​ക്കു​ക​യാ​ണ് .ചാ​ക്കു​ക​ളി​ലും ക​വ​റു​ക​ളും ആ​യാ​ണ് മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്ന​ത് മ​ണ്ണാ​ർ​ക്കാ​ട് പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും കോ​ഴി​ക​ട​ക​ളി​ൽ നി​ന്നും ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നു​ള്ള മാ​ലി​ന്യം ആ​ണ് ഇ​വി​ടെ നി​ക്ഷേ​പി​ക്കു​ന്ന​ത് . അ​തു കാ​ര​ണം ഈ ​മേ​ഖ​ല ചീ​ഞ്ഞു​നാ​റു​ക​യാ​ണ് .
ചാ​ക്കു​ക​ളി​ൽ മ​റ്റു എ​ത്തി​ക്കു​ന്ന മാ​ലി​ന്യം നാ​ൽ​ക്കാ​ലി​ക​ൾ പൊ​ട്ടി​ക്കു​ക​യും ഇ​വ​യൊ​ക്കെ റോ​ഡി​ലൂ​ടെ കി​ട​ക്കു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ​യാ​ണ് .
മ​ഴ സ​ജീ​വ​മാ​യ​തോ​ടെ ഇ​തു​മൂ​ലം നി​ര​വ​ധി രോ​ഗ​ങ്ങ​ൾ​ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യും വ​ർ​ധി​ക്കു​ന്നു. മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ലെ പ​ല ചെ​റി​യ റോ​ഡു​ക​ളി​ലും മാ​ലി​ന്യ​നി​ക്ഷേ​പം വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്.
പ്ര​ധാ​ന ചെ​റു റോ​ഡു​ക​ൾ അ​യ ന​ട മാ​ളി​ക, വി​ജ​യ് ജ്യോ​തി, വ​ട​ക്കു മ​ണ്ണം റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലും മാ​ലി​ന്യ​നി​ക്ഷേ​പം വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്നു​ണ്ട്. അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ടു ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ചാ​ൽ മാ​ത്ര​മേ ഇ​തി​ന് പ​രി​ഹാ​രം ആ​കു​ക​യു​ള്ളൂ. റോ​ഡ​രി​കി​ലെ മാ​ലി​ന്യ​നി​ക്ഷേ​പം വ്യാ​പ​ക​മാ​യ​തോ​ടെ അ​സു​ഖ​ങ്ങ​ൾ​ക്കും മാ​ലി​ന്യ പ്ര​ശ്ന​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കും .
നൊ​ട്ട​മ​ല വ​ള​വി​ൽ മാ​ലി​ന്യ​നി​ക്ഷേ​പം ഒ​പ്പം താ​ഴ​ത്തെ മേ​ഖ​ല​യി​ലെ വീ​ടു​ക​ളെ​യും ബാ​ധി​ക്കു​ന്നു​ണ്ട്.
ഹോ​ട്ട​ലി​ലെ മാ​ലി​ന്യം മ​റ്റും നൊ​ട്ട​മ​ല യി​ലൂ​ടെ ശ​ക്ത​മാ​യ മ​ഴ​യി​ൽ ഒ​ലി​ച്ചി​റ​ങ്ങു​ന്ന​ത്. അ​ത് മേ​ഖ​ല​യി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളെ​യും നെ​ല്ലി​പ്പു​ഴ യേ​യും ബാ​ധി​ക്കു​ന്നു​ണ്ട്.
ഈ ​മാ​ലി​ന വെ​ള്ളം നെ​ല്ലി​പ്പു​ഴ യി​ലൂ​ടെ​യാ​ണ് ഒ​ഴു​കി​പ്പോ​കു​ന്ന​ത് .
ഇ​ത് കാ​ര്യ​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു. അ​ധി​കൃ​ത​രും ആ​രോ​ഗ്യ​വ​കു​പ്പും പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​വു​ക​യാ​ണ്.