പൂര്‌വവിദ്യാർഥിസംഗമവും ഗുരുവന്ദനവും നടത്തി
Sunday, September 15, 2019 10:57 PM IST
കൊ​ല്ല​ങ്കോ​ട്: ടൗ​ണ്‍ പി ​കെ​ഡി യു​പി സ്കൂ​ളി​ൽ​ന​ട​ന്ന പൂ​ർ​വ്വ വി​ദ്യാ​ർ​ത്ഥി സം​ഗ​മ​വും ഗു​രു​വ​ന്ദ​ന​വും ര​മ്യ ഹ​രി​ദാ​സ് എം ​പി ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം കെ.​സ​ത്യ​പാ​ൽ ഉ​ൽ​ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ശാ​ര​ദാ തു​ള​സീ​ദാ​സ്, ഗാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ലി​നി ക​റു​പ്പേ​ഷ്, സ്കൂ​ൾ മാ​നേ​ജ​ർ വി​നോ​ദ് കു​മാ​ർ, പൂ​ർ​വ്വ വി​ദ്യാ​ർ​ത്ഥി​ക​ളാ​യ ബാ​ബു ര​മേ​ശ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ്കൂ​ളി​ൽ​നി​ന്നും വി​ര​മി​ച്ച 41 അ​ധ്യാ​പ​ക​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. പു​ല്ലാ​ങ്കു​ഴ​ൽ ക​ച്ചേ​രി ഉ​ൾ​പ്പെ​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ത്തി.

ഓലകരിച്ചിൽ: പരിഹാരം കാണണം

ചി​റ്റൂ​ർ: ന​ല്ലേ​പ്പി​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​പി​ച്ചു കാ ണു​ന്ന ഓ​ല​ക​രി​യ​ലി​ന് കൃ​ഷി​ഭ​വ​ൻ അ​ധി​കൃ​ത​ർ ഉ​ട​ൻ പ​രി​ഹാ​ര ന​ട​പ​ടി​ക​ളെ​ടു​ക്ക​ണ​മെ​ന്ന് ്ക​ർ​ഷ​സ​മി​തി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ക​ല​യം​കു​ള​ന്പ്, വ​ട​ക്കും​പാ​ടം, ഏ​രി​പ്പ​റ​ന്പ് എ​ന്നി​വി​ട​ങ്ങ​ളി​ലെ വ​യ​ലു​ക​ളി​ലാ​ണ് ഓ​ല​ക​രി​ച്ച​ൽ പ​ട​ർ​ന്നി​രി​ക്കു​ന്ന​ത്. കൃ​ഷി ഭ​വ​ൻ അ​ധി​കൃ​ത​ർ സം​ഭ​വ​സ്ഥ​ല​ങ്ങ​ൾ നേ​രി​ൽ ക​ണ്ട് പ്ര​തി​വി​ധി​ക​ൾ നി​ർ​ദേ​ശി​ക്ക​ണം .കേ​ര​ള ക​ർ​ഷ​ക​സം​ഘം മേ​ഖ​ലാ ക​ണ്‍​വെ​ൻ​ഷ​ൻ വി.​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ. വേ​ലാ​യുധ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​ബീ​ന​ക​ലാ​ധ​ര​ൻ, രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ. ​കൃ​ഷ്ണ​ൻ- പ്ര​സി​ഡ​ന്‍റ്,എ​ൻ രാ​ജു -സെ​ക്ര​ട്ട​റി എ​ന്നി​വ​രെ ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.