യുവക്ഷേത്രയിൽ സെ​മി​നാ​ർ ന​ട​ത്തി
Tuesday, September 17, 2019 10:49 PM IST
മുണ്ടൂർ: യു​വ​ക്ഷേ​ത്ര കോ​ള​ജ് ജ്യോ​ഗ്ര​ഫി വി​ഭാ​ഗം മോ​ഡേ​ണ്‍ ടെ​ക്നി​ക്സ് ഇ​ൻ മാ​പ്പിം​ഗ് എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തി. നാ​റ്റ്മോ ഓ​ഫീ​സ് മേ​ധാ​വി​യും റി​സ​ർ​ച്ച് ഓ​ഫീ​സ​റു​മാ​യ സ​ജി കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​റ്റ്മോ​യി​ലെ സു​ഭാ​ഷ് ബാ​ന​ർ​ജി, പ്ര​സാ​ദ് ബാ​ഡി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ലാ​ലു ഓ​ലി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടോ​മി ആ​ന്‍റ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ജ്യോ​ഗ്ര​ഫി വി​ഭാ​ഗം മേ​ധാ​വി ഡോ. ​എം.​രാ​മ​ച​ന്ദ്ര​ൻ സ്വാ​ഗ​ത​വും അ​ഞ്ജു കെ.​ജോ​സ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് സ​ജി​കൃ​ഷ്ണ​ൻ സെ​മി​നാ​ർ ന​യി​ച്ചു വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു.

ലൂ​ർ​ദ്ദ് മാ​താ​യി​ൽ അ​ധ്യാ​പ​ക ഒ​ഴി​വ്

മം​ഗ​ലം​ഡാം: ലൂ​ർ​ദ്ദ് മാ​താ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ഫി​സി​ക്സ്, ബോ​ട്ട​ണി, ക​ണ​ക്ക് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ താ​ല്ക്കാ​ലി​ക അ​ധ്യാ​പ​ക ഒ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ അ​സ്സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം നാ​ളെ രാ​വി​ലെ പ​ത്തി​ന് ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.