കാർഷികനഷ്ടം ലഭ്യമാക്കാൻ അപേക്ഷ നൽകും: വ​നം അ​ദാ​ല​ത്ത് നാ​ളെ ഒ​ല​വ​ക്കോ​ട്ട്
Wednesday, September 18, 2019 11:59 PM IST
പാ​ല​ക്കാ​ട്: ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ൽ നാ​ളെ വ​നം അ​ദാ​ല​ത്ത് ന​ട​ക്കും. അ​ദാ​ല​ത്തി​ലേ​ക്ക് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​ള്ള കേ​ര​ള ക​ർ​ഷ​ക സം​ര​ക്ഷ​ണ അ​സോ​സി​യേ​ഷ​ൻ അ​പേ​ക്ഷ ന​ല്കും.

വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ വം​ശാ​ധി​ക്യം​മൂ​ലം ക​ർ​ഷ​ക​രു​ടെ ജീ​വ​നും കാ​ർ​ഷി​ക​വി​ള​ക​ൾ​ക്കും ഉ​ണ്ടാ​കു​ന്ന ന​ഷ്ടം ല​ഭ്യ​മാ​ക്കു​ക, വ​നം അ​ദാ​ല​ത്തി​ൽ സ​മ​ർ​പ്പി​ക്കു​ന്ന ഹ​ർ​ജി​ക​ളി​ൽ സ​ർ​ക്കാ​ർ അ​നു​കൂ​ല തീ​രു​മാ​ന​മെ​ടു​ക്കു​ക, 1-1-1977നു​മു​ന്പ് വ​ന​ഭൂ​മി കൈ​വ​ശം വ​ച്ച് അ​നു​ഭ​വി​ക്കു​ന്ന കു​ടി​യേ​റ്റ​ങ്ങ​ൾ റ​വ​ന്യൂ,

വ​നം സം​യു​ക്ത പ​രി​ശോ​ധ​ന അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ അ​നു​ഭ​വ​ങ്ങ​ൾ എ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് വ​നം അ​ദാ​ല​ത്തി​ൽ സ​മ​ർ​പ്പി​ക്കു​ന്ന അ​പേ​ക്ഷ​ക​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ക,
ത​ല​മു​റ​ക​ളാ​യി 1-1-1977നു​മു​ന്പ് വ​ന​ഭൂ​മി കൈ​വ​ശം വ​യ്ക്കു​ന്ന കൃ​ഷി​ക്കാ​രു​ടെ പേ​രി​ൽ അ​ന്യാ​യ​മാ​യി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന ഹ​ർ​ജി​ക​ളി​ൽ അ​നു​കൂ​ല തീ​രു​മാ​നം എ​ടു​ക്കു​ക, പ​ട്ട​യ ല​ഭ്യ​ത​യ്ക്കു​ള്ള ത​ട​സം സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ​ന​യം വ​നം അ​ദാ​ല​ത്തി​ൽ ഫ​യ​ൽ ചെ​യ്യു​ന്ന ഹ​ർ​ജി​യി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ക,

അ​ഗ​ളി വി​ല്ലേ​ജ് ലാ​ൻ​റ് ട്രി​ബ്യൂ​ണ​ലി​ൽ​നി​ന്നും ല​ഭി​ച്ച 98 ആ​ദി​വാ​സി​ക​ളു​ടെ ഭൂ​മി വ​നം​വ​കു​പ്പി​ന്‍റെ ത​ർ​ക്കം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു റ​വ​ന്യൂ, വ​നം അ​ധി​കൃ​ത​ർ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തു​ക, ഫോ​റ​സ്റ്റ് ട്രി​ബ്യൂ​ണ​ലി​ൽ​നി​ന്നും അ​നു​വ​ദി​ച്ചു​ത​ന്ന ഭൂ​മി നാ​ല്പ​തു​വ​ർ​ഷ​മാ​യി വ​നം​വ​കു​പ്പ് വി​ട്ടു​ന​ല്കാ​തി​രി​ക്കു​ന്ന ന​ട​പ​ടി​യി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ക, ലാ​ന്‍റ് ട്രി​ബ്യൂ​ണ​ലി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന പ​ട്ട​യം വ​ന​ഭൂ​മി​യി​ല്ലെ​ന്ന വി​ധി​ന്യാ​യം നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​ത് ചെ​റു​കി​ട ക​ർ​ഷ​ക​രെ ദ്രോ​ഹി​ക്കു​ന്ന​തി​നു മാ​ത്ര​മാ​യ​തി​നാ​ൽ സ​ർ​ക്കാ​ർ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യു​ന്ന ന​ട​പ​ടി​യി​ൽ​നി​ന്നും പിന്മാ​റു​ക,

റീ​സ​ർ​വേ അ​പാ​ക​ത പ​രി​ഹ​രി​ക്കു​ന്ന​തി​നും വ​നം​വ​കു​പ്പി​ൽ എ​ൻ​ഒ​സി ല​ഭി​ക്കു​ന്ന​തി​നും ന​ട​പ​ടി​യെ​ടു​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് ന​ല്കു​ന്ന അ​പേ​ക്ഷ​യി​ൽ സൂ​ചി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.