ക​ള​ഞ്ഞു​കി​ട്ടി​യ പേ​ഴ്സ് തി​രി​കേ ന​ല്കി
Saturday, September 21, 2019 11:38 PM IST
ആ​ല​ത്തൂ​ർ: ക​ള​ഞ്ഞു​കി​ട്ടി​യ പ​ണ​വും എ​ടി​എം കാ​ർ​ഡും അ​ട​ങ്ങി​യ പേ​ഴ്സ് തി​രി​കേ ന​ല്കി കെഎസ് ഇ​ബി ആ​ല​ത്തൂ​ർ സെ​ക്ഷ​ൻ ഓ​ഫീ​സി​ലെ ലൈ​ൻ​മാ​ൻ വി​നോ​ദ് കു​മാ​ർ മാ​തൃ​ക​യാ​യി.
അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ അ​നൂ​പ് ഉ​ട​മ​യാ​യ അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലം സ്വ​ദേ​ശി പ്ര​ജീ​ഷി​ന് പേ​ഴ്സ് കൈ​മാ​റി.