മൊ​ബൈ​ൽ ഫോ​ണ്‍ പി​ടി​ച്ചു വാ​ങ്ങി; ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Saturday, September 21, 2019 11:41 PM IST
കോ​യ​ന്പ​ത്തൂ​ർ: വ​ഴി​പോ​ക്ക​ന്‍റെ മൊ​ബൈ​ൽ പി​ടി​ച്ചു​വാ​ങ്ങി​യ സം​ഭ​വ​ത്തി​ൽ പ​തി​നേ​ഴു​കാ​രി ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. ഉ​ക്ക​ടം ശ​ങ്ക​ർ ഗ​ണേ​ഷ് (22), പ​തി​നേ​ഴു വ​യ​സു​പ്രാ​യ​മു​ള്ള പെ​ണ്‍​കു​ട്ടി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കു​നി​യ​മു​ത്തൂ​ർ മു​ഹ​മ്മ​ദ് ഫൈ​സ​ലി​ന്‍റെ മൊ​ബൈ​ൽ ഫോ​ണ്‍ ആ​ണ് ശ​ങ്ക​ർ ഗ​ണേ​ഷ്, പ​തി​നേ​ഴു​കാ​രി, താ​രി​ഖ് എ​ന്നി​വ​ർ പി​ടി​ച്ചു​പ​റി​ച്ച​ത്. ഒ​ളി​വി​ൽ​പോ​യ താ​രി​ഖി​നാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി.