സെ​ന്‍റ് ഡൊ​മി​നി​ക്സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ന് മി​ക​ച്ച വി​ജ​യം
Monday, October 14, 2019 11:29 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ഷൊ​ർ​ണൂ​ർ കാ​ർ​മ​ൽ സ്കൂ​ളി​ൽ ന​ട​ന്ന സി​ബി​എ​സ് ഇ ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ കോ​മ​ണ്‍ കാ​റ്റ​ഗ​റി വി​ഭാ​ഗ​ത്തി​ൽ സെ​ൻ​റ് ഡൊ​മി​നി​ക്സ് കോ​ണ്‍​വ​ന്‍റ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ ഒ​ന്നാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി, ഇം​ഗ്ലീ​ഷ് ഏ​കാ​ങ്ക നാ​ട​കം, ഗ്രൂ​പ്പ് ഡാ​ൻ​സ് (യു​പി, എ​ച്ച്എ​സ്), ഓ​ട്ട​ൻ​തു​ള്ള​ൽ എ​ന്നീ ഇ​ന​ങ്ങ​ളി​ൽ ഒ​ന്നാം​സ്ഥാ​ന​വും മൈ​മി​ൽ ര​ണ്ടാം​സ്ഥാ​ന​വും മാ​ർ​ഗം​ക​ളി​യി​ൽ മൂ​ന്നാം​സ്ഥാ​ന​വും സ്കൂ​ൾ ക​ര​സ്ഥ​മാ​ക്കി. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജോ​യ്സി ഒ​പി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഷൈ​ജി ഒ​പി എ​ന്നി​വ​ർ നേ​തൃ​ത്യം ന​ല്കി. വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ പി​ടി​എ അ​ഭി​ന​ന്ദി​ച്ചു.