യുവക്ഷേത്രയിൽ ര​ക്ത​ദാ​ന​ക്യാ​ന്പ് ന​ട​ത്തി
Wednesday, October 16, 2019 10:48 PM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജ്, ജി​ല്ലാ ആ​ശു​പ​ത്രി, ല​യ​ണ്‍​സ് ക്ല​ബ്, ഇ​ന്ത്യ​ൻ റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി സം​യു​ക്ത​മാ​യി ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ത്തി. വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ലാ​ലു ഓ​ലി​ക്ക​ൽ ര​ക്ത​ദാ​നം ന​ട​ത്തി തു​ട​ങ്ങി​വ​ച്ചു.
യു​വ​ക്ഷേ​ത്ര കോ​ള​ജ് റൊ​ട്രാ​ക്ട് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്. ഇ​ന്ത്യ​ൻ റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ യു.​കൈ​ലാ​സ​മ​ണി, യു​വ​ക്ഷേ​ത്ര കോ​ള​ജ് ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടോ​മി ആ​ന്‍റ​ണി, ഡോ. ​ഷെ​റി​ൻ, ല​യ​ണ്‍​സ് ക്ല​ബ് റീ​ജ​ണ​ൽ ചെ​യ​ർ​മാ​ൻ ദി​നേ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ലാ​ലു ഓ​ലി​ക്ക​ൽ സ്വാ​ഗ​ത​വും റൊ​ട്രാ​ക്ട് ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​വി​നാ​ശ് ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു.
കോ​ള​ജി​ലെ അ​റു​പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ക്യാ​ന്പി​ൽ ര​ക്തം​ദാ​നം ചെ​യ്തു. ല​യ​ണ്‍​സ് ക്ല​ബ് സെ​ക്ര​ട്ട​റി രാ​ജേ​ഷ്, ഇ​ന്ത്യ​ൻ റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി വ​ന​രാ​ജ​ൻ, ക​ല്ല​ടി​ക്കോ​ട് റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഷൈ​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.