നി​വേ​ദ​നം ന​ല്കി
Friday, October 18, 2019 12:32 AM IST
പാ​ല​ക്കാ​ട്: ക​ല്പാ​ത്തി​മു​ത​ൽ ഒ​ല​വ​ക്കോ​ട് താ​ണാ​വ് വ​രെ​യു​ള്ള റോ​ഡ് ര​ഥോ​ത്സ​വ​ത്തി​നു മു​ന്നോ​ടി​യാ​യി എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നും ന​വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പാ​ല​ക്കാ​ട് ടൗ​ണ്‍ നോ​ർ​ത്ത് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സി.​വി.​സ​തീ​ഷ്, പു​ത്തൂ​ർ രാ​മ​ച​ന്ദ്ര​ൻ, ഹ​രി​ദാ​സ് മ​ച്ചി​ങ്ങ​ൽ എ​ന്നി​വ​ർ ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ​യ്ക്ക് നി​വേ​ദ​നം ന​ല്കി.