വിതരണം തുടങ്ങി
Saturday, October 19, 2019 11:17 PM IST
പു​തു​പ്പ​രി​യാ​രം: പു​തു​പ്പ​രി​യാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വം ന​വം​ബ​ർ മൂ​ന്ന്, നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ൽ ന​ട​ക്കും. ഇ​തി​നു​ള്ള അ​പേ​ക്ഷാ​ഫോ​റ​ങ്ങ​ളു​ടെ വി​ത​ര​ണം തു​ട​ങ്ങി. അ​പേ​ക്ഷാ​ഫോ​റം 25ന് ​വൈ​കു​ന്നേ​രം മൂ​ന്നു​വ​രെ പ​ഞ്ചാ​യ​ത്തി​ൽ സ​മ​ർ​പ്പി​ക്കാ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.