ഉ​പ​ജി​ല്ലാ ശാ​സ്ത്ര​മേ​ള: ജെ​ല്ലി​പ്പാ​റ മൗ​ണ്ട് കാ​ർ​മ​ൽ സ്കൂ​ളിന് മി​ക​ച്ച നേ​ട്ട​ം
Tuesday, October 22, 2019 11:14 PM IST
ജെ​ല്ലി​പ്പാ​റ: ഉ​പ​ജി​ല്ലാ പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള, ഗ​ണി​ത​ശാ​സ്ത്ര​മേ​ള​ക​ളി​ൽ ജെ​ല്ലി​പ്പാ​റ മൗ​ണ്ട് കാ​ർ​മ​ൽ സ്കൂ​ൾ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ചു. പ്ര​വൃ​ത്തി​പ​രി​ച​യ​മേ​ള യു​പി വി​ഭാ​ഗം വോ​ളി​ബോ​ൾ നെ​റ്റ് മേ​ക്കിം​ഗ്, കൊ​യ​ർ ഡോ​ർ മാ​റ്റ് എ​ന്നി​വ​യി​ൽ ഒ​ന്നാം​സ്ഥാ​നം, കു​ട​നി​ർ​മാ​ണ​ത്തി​ൽ ര​ണ്ടാം​സ്ഥാ​നം, ടോ​യ്സ്, ഫാ​ബ്രി​ക് പെ​യി​ന്‍റിം​ഗ്, വു​ഡ് കാ​ർ​വിം​ഗ് എ​ന്നി​വ​യി​ൽ മൂ​ന്നാം​സ്ഥാ​ന​വും നേ​ടി.
ഹൈ​സ്കൂ​ൾ വി​ഭാ​ഗം എം​ബ്രോ​യ്ഡ​റി, കൊ​യ​ർ ഡോ​ർ മാ​റ്റ് എ​ന്നി​വ​യി​ൽ ര​ണ്ടാം​സ്ഥാ​ന​വും ഫാ​ബ്രി​ക് പെ​യി​ന്‍റ്, പാം ​ലീ​വ്സ് പ്രോ​ഡ്ക്ട്സ് എ​ന്നി​വ​യി​ൽ മൂ​ന്നാം​സ്ഥാ​ന​വും ഗ​ണി​ത ശാ​സ്ത്ര​മേ​ള​യി​ൽ യു​പി വി​ഭാ​ഗം സ്റ്റി​ൽ മോ​ഡ​ൽ ര​ണ്ടാം​സ്ഥാ​ന​വും ഹൈ​സ്കൂ​ൾ വി​ഭാ​ഗം ചാ​ർ​ജ് ഇ​ന​ത്തി​ൽ ര​ണ്ടാം​സ്ഥാ​ന​വും ജ്യോ​മെ​ട്രി​ക്ക​ൽ ചാ​ർ​ട്ട് ഇ​ന​ത്തി​ൽ മൂ​ന്നാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.
മ​ത്സ​രി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ഗ്രേ​ഡു​ക​ൾ​ക്ക് അ​ർ​ഹ​രാ​യി. അ​ധ്യാ​പ​ക​ർ​ക്കാ​യു​ള്ള ടീ​ച്ചിം​ഗ് എ​യ്ഡ് വി​ഭാ​ഗ​ത്തി​ൽ ഹെ​മി മൂ​ന്നാം​സ്ഥാ​നം നേ​ടി.