ലോ​ഗോ​പ്ര​കാ​ശ​നം ചെ​യ്തു
Thursday, October 24, 2019 12:46 AM IST
പാ​ല​ക്കാ​ട്: ന​വം​ബ​ർ 14 മു​ത​ൽ 16 വ​രെ ത​ച്ച​ന്പാ​റ ദേ​ശ​ബ​ന്ധു ഹ​യ​ർ​സെ​ക്ക​ൻ​ഡി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന 60-ാമ​ത് പാ​ല​ക്കാ​ട് റ​വ​ന്യൂ ജി​ല്ലാ കേ​ര​ളാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ പി.​കൃ​ഷ്ണ​ൻ മ​ണ്ണാ​ർ​ക്കാ​ട് ഡി​ഇ​ഒ പി.​അ​ബ്ദു​ൾ മ​ജീ​ദി​ന് ന​ല്കി പ്ര​കാ​ശ​നം ചെ​യ്തു.
കൈ​റ്റ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി.​പി.​ശ​ശി​കു​മാ​ർ, മേ​ള സെ​ക് ഷ​ൻ സൂ​പ്ര​ണ്ട് പി.​ത​ങ്ക​പ്പ​ൻ, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ എം.​ക​രീം, സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ക​രീം പ​ടു​കു​ണ്ടി​ൽ, ഹ​മീ​ദ് കൊ​ന്പ​ത്ത്, വി.​ജെ.​ജോ​ണ്‍​സ​ൻ, എം.​കൃ​ഷ്ണ​ദാ​സ്, കെ.​ഭാ​സ്ക​ര​ൻ,എം.​വി​ജ​യ​രാ​ഘ​വ​ൻ, പി.​കു​ഞ്ഞ​ല​വി, എ.​ജെ.​ശ്രീ​നി, സ​തീ​ഷ് മോ​ൻ, സി.​എം.​മാ​ത്യു, എം.​പി.​സാ​ദി​ഖ്, പി.​ജ​യ​രാ​ജ​ൻ, ടി.​ഹൈ​ദ​ർ അ​ലി, വി.​വി​നോ​ദ്, ഡി.​ബി.​എ​ച്ച്.​എ​സ്.​എ​സ് പ്രി​ൻ​സി​പ്പാ​ൾ വി.​പി.​ജ​യ​രാ​ജ​ൻ, പി.​ജി.​സ​ന്തോ​ഷ്കു​മാ​ർ, പി.​എ​സ്.​പ്ര​സാ​ദ്, പി.​ഭാ​സ്ക​ര​ൻ, കെ.​എം.​അ​ച്യു​താ​ന​ന്ദ​ൻ, കെ.​അ​ബ്ദു​ൾ നാ​സ​ർ പ​ങ്കെ​ടു​ത്തു.
ത​ച്ച​ന്പാ​റ ഡി.​ബി. എ​ച്ച്.​എ​സ്.​എ​സി​ലെ ചി​ത്ര​ക​ലാ​ധ്യാ​പ​ക​ൻ പി.​പ്ര​മോ​ദ്കു​മാ​റാ​ണ് ലോ​ഗോ രൂ​പ​ക​ല്പ​ന ചെ​യ്ത​ത്.