വാ​റ്റ് നോ​ട്ടീ​സു​ക​ൾ​ക്കെ​തി​രേ സ​മ​ര​ത്തി​ന്
Thursday, October 24, 2019 12:48 AM IST
പാ​ല​ക്കാ​ട്: പ​ഴ​യ​കാ​ല ക​ണ​ക്കു​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് സെ​യി​ൽ​സ് ടാ​ക്സ് ഓഫീസിൽ നി​ന്നും വ​രു​ന്ന നോ​ട്ടീ​സു​ക​ൾ വ്യാ​പാ​രി​ക​ൾ​ക്ക് പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ശ​ക്ത​മാ​യ സ​മ​ര​ത്തി​ന് തീ​രു​മാ​ന​മെ​ടു​ത്തു.
അ​സ​സ്മെ​ന്‍റും സ്ക്രൂ​ട്ടി​നി​യും ക​ഴി​ഞ്ഞ ക​ണ​ക്കു​ക​ൾ​പോ​ലും മാ​നി​ക്കാ​തെ ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ബാ​ധ്യ​ത കാ​ട്ടി​യാ​ണ് നി​കു​തി​വ​കു​പ്പ് നോ​ട്ടീ​സ് അ​യ​യ്ക്കു​ന്ന​ത്.
ഇ​തി​നു പ​രി​ഹാ​രം കാ​ണു​ന്ന​തി​നു ശ​ക്ത​മാ​യ സ​മ​രം ആ​വി​ഷ്ക​രി​ക്കാ​ൻ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ ക​മ്മി​റ്റി വ്യാ​പാ​ര​ഭ​വ​നി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.നോ​ട്ടീ​സു​ക​ൾ ല​ഭി​ച്ച വ്യാ​പാ​രി​ക​ൾ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളു​മാ​യും നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ബാ​ബു കോ​ട്ട​യി​ൽ അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ ര​മേ​ഷ് ബേ​ബി, സി.​വി.​ജ​യിം​സ്, എം.​എ​സ്.​സി​റാ​ജ്, ബാ​സി​ത് മു​സ്ലിം, പി.​ബാ​ല​മു​ര​ളി, അ​സ​ൻ​മു​ഹ​മ്മ​ദ് ഹാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.