ഉ​ല്ലാ​സ​ഗ​ണി​തം
Thursday, October 24, 2019 12:48 AM IST
അ​ല​ന​ല്ലൂ​ർ: പ​ഞ്ചാ​യ​ത്തു​ത​ല ഉ​ല്ലാ​സ​ഗ​ണി​തം ത​ച്ച​നാ​ട്ടു​ക​ര ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​രാ​മ​ൻ​കു​ട്ടി ഗു​പ്ത​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി.​മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ.​രാ​ധാ​കൃ​ഷ്ണ​ൻ, ബി​ആ​ർ​സി പ്ര​തി​നി​ധി, ബി.​സ​ന്തോ​ഷ് കു​മാ​ർ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് റെ​നു, അ​ധ്യാ​പ​ക​രാ​യ സു​മ​യ്യ, ജ​യ​കൃ​ഷ്ണ​ൻ, മൊ​യ്തു​ട്ടി, ദി​നേ​ശ് ച​ന്ദ്ര​ൻ, ധ​ന്യ, കൃ​ഷ്ണ​കു​മാ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കു​ടും​ബ​സം​ഗ​മം

അ​ല​ന​ല്ലൂ​ർ: കേ​ര​ള പോ​ലീ​സ് പെ​ൻ​ഷ​ൻ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ മ​ണ്ണാ​ർ​ക്കാ​ട് സ​ർ​ക്കി​ൾ കു​ടും​ബ​സം​ഗ​മം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​അ​ഫ്സ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. പോ​ലീ​സ് പെ​ൻ​ഷ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഉ​മ്മ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ൽ ഡോ. ​ബാ​സിം നേ​തൃ​ത്വം ന​ല്കി. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം സു​ജാ​ത, പെ​ൻ​ഷ​ൻ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പൊ​ന്നു, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ബാ​ബു, മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ധാ​കൃ​ഷ്ണ​ൻ, വി.​പി.​ഹു​സൈ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സ​മ്മാ​ന​വി​ത​ര​ണ​വും ന​ട​ന്നു.