Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
PALAKKAD
PALAKKAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
സ്റ്റാൻഡ് മാറി സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശനനടപടിയെടുക്കുമെന്ന് മോട്ടോർ വാഹനവകുപ്പ്
Saturday, November 9, 2019 11:30 PM IST
ഒറ്റപ്പാലം: സ്റ്റാൻഡ് മാറി സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്കെതിരെ കർശനനടപടി സ്വീകരിക്കാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചു. ഇതിനായി വ്യാപകമായ പരിശോധന നടത്താനാണ് തീരുമാനം.
അനുവദിക്കപ്പെട്ട സ്റ്റാൻഡുകളിൽ മാത്രമേ ഇനി മുതൽ സർവീസ് നടത്താൻ ഡ്രൈവർമാർക്ക് അനുവാദം ഉണ്ടാവുകയുള്ളുവെന്ന് ഒറ്റപ്പാലം ജോയിൻറ് ആർടിഒ സി.മോഹനൻ പറഞ്ഞു. സ്റ്റാൻഡ് മാറി സർവീസ് നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. ഇത്തരത്തിൽ സർവീസ് നടത്തുന്നതുമൂലം പെർമിറ്റ് ലഭ്യമായിട്ടുള്ള അംഗീകൃത ഓട്ടോറിക്ഷ തൊഴിലാളികൾക്ക് വരുമാനനഷ്ടം സംഭവിക്കുന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് കർശന നടപടികൾക്ക് തീരുമാനം.
പരാതി ഉയർന്നാൽ പെർമിറ്റ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. ഒരു രേഖയുമില്ലാതെ സ്റ്റാൻഡുകൾ അനുവദിക്കപ്പെടാത്ത വാഹനങ്ങളും സർവീസ് നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതോടൊപ്പം ബസ് കാത്തുനില്‍ക്കുന്നവരെ ഓട്ടോറിക്ഷകളിൽ വിളിച്ചുകയറ്റി സമാന്തര സർവീസ് നടത്തുന്നതും വിലക്കി.
പോലീസും മോട്ടോർ വാഹനവകുപ്പ് അധികൃതരും സംയുക്തമായി എടുത്ത തീരുമാനം ഫലപ്രദമായി നടപ്പാക്കാനാണ് ധാരണ. പല ബസ് സ്റ്റോപ്പുകളിലുമെത്തി ഓട്ടോറിക്ഷകൾ സമാന്തര സർവീസ് നടത്തുന്നുവെന്ന് ചില ബസുടമകൾ നേരത്തെ പരാതി നല്‍കിയിരുന്നു.
ഇത് പലപ്പോഴും ഓട്ടോതൊഴിലാളികളും ബസ് തൊഴിലാളികളും തമ്മിലുള്ള തർക്കത്തിനും കശപിശയ്ക്കും കാരണമാകുന്നതായി അധികൃതർക്ക് ബോധ്യമായിരുന്നു. ഓട്ടോസ്റ്റാൻഡ്കളുടെ മുൻവശത്തുനിന്ന് മറ്റ് സ്റ്റാൻഡുകളിലുള്ള ഓട്ടോറിക്ഷകൾ അവരുടെ മടക്കയാത്രയ്ക്ക് യാത്രക്കാരെ കയറ്റി കൊണ്ടുപോകുന്നത് അവസാനിപ്പിക്കാനും നിർദേശിച്ചു.
വ്യാപാര സ്ഥാപനങ്ങൾക്കുമുന്പിൽ ഓട്ടോറിക്ഷകൾ നിർത്തിയിടുന്നത് കച്ചവടക്കാർക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി വ്യാപാരികളും പരാതി നല്‍കിയിരുന്നു. ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കണമെന്ന് മോട്ടോർ വാഹനവകുപ്പും പോലീസും നിർദേശം നല്കി.
മീറ്ററിൽ കാണുന്ന ചാർജ് മാത്രമേ ഈടാക്കാവുവെന്ന് ഓട്ടോറിക്ഷകൾക്ക് നിർദേശം നല്കി. തോന്നിയ രീതിയിൽ ഓട്ടോറിക്ഷകൾ യാത്രക്കാരിൽനിന്നും പണം തട്ടുന്നതായി വ്യാപകമായി പരാതി ഉയർന്ന സാഹചര്യത്തിലാണ് ഇത്. ഇതിനുപുറമേ ചെറിയ ദൂരത്തേക്കുള്ള ഓട്ടത്തിന് ഓട്ടോറിക്ഷകൾ വരാത്ത സാഹചര്യം ഒഴിവാക്കാനും നിർദേശിച്ചു.
യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്തെത്തിക്കാനുള്ള ബാധ്യത ഓട്ടോറിക്ഷകൾക്ക് ഉണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. കുറഞ്ഞ ദൂരത്തേക്ക് ഓട്ടംവരാത്ത ഡ്രൈവർമാർക്കെതിരെ കർശനനടപടികൾ എടുക്കാനും തീരുമാനിച്ചതായി മോട്ടോർ വാഹനവകുപ്പ് അധികൃതർ വ്യക്തമാക്കി.
ഇക്കാര്യത്തിൽ പോലീസിന്റെ ഭാഗത്തുനിന്നും കർശനമായ ഇടപെടലുകൾ ഉണ്ടാകും. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്ന് നഗരത്തിലേക്കും മറ്റും ഓട്ടംവരാൻ ഓട്ടോറിക്ഷകൾ മടികാണിക്കുന്ന സാഹചര്യം വ്യാപകമായ പരാതികൾക്ക് ഇടയാക്കിയിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് കർശനനടപടികളുമായി മുന്നോട്ടുപോകാൻ പോലീസും മോട്ടോർ വാഹനവകുപ്പും സംയുക്തമായി തീരുമാനമെടുത്തത്.
ഉൗർജ സംരക്ഷണം മുൻനിർത്തിയുള്ള കാർഷിക രീതികൾ അവലംബിക്കണം: മന്ത്രി
പാലക്കാട്: ഉൗർജ സംരക്ഷണം മുൻ നിർത്തിയുള്ള കാർഷിക രീതികൾ കർഷകർ അവലംബിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻക
വിഭ്യാഭ്യാസ നിലവാരം ഉയർത്തുന്നതിൽ അധ്യാപകരുടെ പങ്ക് പ്രധാനം: മന്ത്രി
പാലക്കാട്: കേരളത്തിലെ വിദ്യാഭ്യാസ നിലവാരം രാജ്യത്തെ ഏറ്റവും മികച്ചതലത്തിലേക്ക് ഉയർത്തുന്നതിൽ അധ്യാപകരുടെ പങ്ക് ഏറെ
ചിറ്റിലപ്പിള്ളി എംപവർമെന്റ് പദ്ധതിക്ക് തുടക്കമായി
അഗളി: അട്ടപ്പാടിയിൽ ശാന്തി ഇൻഫർമേഷൻ പദ്ധതിയുമായി ചേർന്നു കൊണ്ട് ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ സ്ത്രീ ശാക്തീകരണ പദ്ധതിക
പട്ടാന്പി നഗരസഭയിൽ മാലിന്യസംസ്കരണത്തിന് സ്ഥിരം സംവിധാനം ഒരുക്കാൻ തീരുമാനമായില്ല
ഷൊർണൂർ: പട്ടാന്പി നഗരസഭയിൽ മാലിന്യസംസ്കരണത്തിന് സ്ഥിരം സംവിധാനം ഒരുക്കാനുള്ള തീരുമാനം ഇനിയും നടപ്പായില്ല.
മൂന്
സപ്ലൈകോ പീപ്പിൾസ് ബസാർ ഉദ്ഘാടനം നാളെ
പാലക്കാട്: മുനിസിപ്പൽ ബസ് സ്റ്റാന്റ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സപ്ലൈകോ പീപ്പിൽസ് ബസാർ സ്റ്റേഡിയം ബസ് സ്റ്റാന്റി
ഗുണനിലവാരം കുറഞ്ഞ ഹെൽമറ്റ് വില്പന: മൂന്നു പേർക്കെതിരെ നടപടി
പാലക്കാട്: നഗരത്തിൽ മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയിൽ ഗുണനിലവാരം കുറഞ്ഞ ഹെൽമെറ്
പരാതിപരിഹാര അദാലത്ത് 21 ന്
ആലത്തൂർ: ആലത്തൂർ താലൂക്കിലെ ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് 21ന് ആലത്തൂർ മിനി സിവിൽസ്റ്റേഷനിൽ നടക്കും. അപേ
ശബ്ദസംവിധാനം ഉദ്ഘാടനം ചെയ്തു
തെങ്കര: തെങ്കര സർക്കാർ ഹയർ സെക്കൻഡറി സ്കൂളിന് മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണബാങ്ക് അനുവദിച്ച ശബ്ദസംവിധാനത്തിന
വടകരപ്പതിയിൽ കാളവണ്ടികളിൽ മണൽ കള്ളക്കടത്ത്
കൊഴിഞ്ഞാന്പാറ: വടകരപ്പതി പഞ്ചായത്ത് പ്രദേശങ്ങളിൽ ഒരു ഇടവേളയ്ക്ക് ശേഷം മണൽ കള്ളക്കടത്ത് വീണ്ടും സജീവം.വേലന്താവളം
അധ്യാപക പരിശീലനം നടത്തി
മുണ്ടൂർ: യുവക്ഷേത്ര കോളജ് ഐക്യുഎസിയുടെ നേതൃത്വത്തിൽ ഏകദിന അധ്യാപക പരിശീലന പരിപാടി ഷാർപ്പണിംഗ് ദ സാ രണ്ടാംഘട്ടം പ
പനമണ്ണ ഖരമാലിന്യ സംസ്കരണ പ്ലാന്റിൽ കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കും
ഒറ്റപ്പാലം: നഗരസഭയുടെ ഉടമസ്ഥതയിലുള്ള പനമണ്ണ ഖരമാലിന്യ സംസ്കരണ പ്ലാന്റിൽ കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യ
മലയോര മേഖലകളിൽ കഴിഞ്ഞ 10 വർഷത്തിനിടെ പൊലിഞ്ഞത് പതിനഞ്ചോളം ജീവനുകൾ
കല്ലടിക്കോട്: ജില്ലയിലെ മലയോര മേഖലകളിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ വന്യജീവിയാക്രമണങ്ങളിൽ പൊലിഞ്ഞത് പതിനഞ്ചോ
നെന്മാറദേശം വേല നോട്ടീസ് പ്രകാശനം ചെയ്തു
നെന്മാറ: ഏപ്രിൽ 2ന് നടക്കുന്ന വിശ്വപ്രസിദ്ധവും ചരിത്ര പ്രാധാന്യവും പൗരാണിക വിജ്ഞാനങ്ങളും ഒത്തിണങ്ങിയ താളമേള വിസ്മയങ്
മുണ്ടൂർ കൂട്ടുപാത കവലയിൽ സിഗ്നൽ സംവിധാനം വേണമെന്നാവശ്യം
മുണ്ടൂർ : പാലക്കാട്-ചെർപ്പുളശ്ശേരി സംസ്ഥാനപാത കടന്നു പോവുന്ന മുണ്ടൂർ കൂട്ടുപാത ജംഗ്ഷനിൽ സിഗ്നൽ സംവിധാനം വേണമെന്ന
പ്രവേശനോത്സവം നാളെ
അഗളി: അട്ടപ്പാടി സന്പൂർണ്ണ ആദിവാസി സാക്ഷരതാ പരിപാടിയുടെ ഭാഗമായി തുടങ്ങുന്ന സാക്ഷരതാ ക്ലാസുകളിലേക്കുള്ള പ്രവേശനോ
മാതൃവേദി ഫൊറോന കലോത്സവം
മേലാർകോട്: മാതൃവേദി ഫൊറോന കലോത്സവം ഫെറോന വികാരിയും മാതൃവേദി ഡയറക്ടറുമായ ഫാ.അബ്രഹാം പാലത്തിങ്കൽ ഉദ്ഘാടനം ചെയ്തു
ക്രിസ്മസ് ആഘോഷിച്ചു
വടക്കഞ്ചേരി: ചെറുപുഷ്പം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ക്രിസ്മസ് ആഘോഷ പരിപാടികൾ ആലത്തൂർ ഡിവൈഎസ്പി കെ.എം ദേവസ്
ഹെൽത്ത് കെയർ യൂണിറ്റ് തുടങ്ങി
മണ്ണാർക്കാട്: കുമരംപുത്തൂർ പഞ്ചായത്തിൽ സാന്ത്വനം വളണ്ടിയർ ഹെൽത്ത് കെയർ യൂണിറ്റ് പ്രവർത്തനം തുടങ്ങി.
കുമരംപുത്തൂർ
കണ്ണന്പ്ര പഞ്ചായത്തിനെ സന്പൂർണ്ണ ഭക്ഷ്യ സുരക്ഷാ പഞ്ചായത്താക്കുന്നു
വടക്കഞ്ചേരി: തരൂർ നിയോജക മണ്ഡലത്തിലെ കണ്ണന്പ്ര പഞ്ചായത്തിനെ സന്പൂർണ്ണ ഭക്ഷ്യ സുരക്ഷാ പഞ്ചായത്ത് എന്ന പദവിയിലേക്ക് ഉ
ഡോ. അഗർവാൾസ്് ഐ ഹോസ്പിറ്റലിന്റെ പുതിയ ശാഖ മേട്ടുപ്പാളയത്ത്
കോയന്പത്തൂർ: ഡോ.അഗർവാൾസ് ഐ ഹോസ്പിറ്റലിന്റെ 88 മത് ആശുപത്രി ആർ.എസ്.പുരം മേട്ടുപ്പാളയം റോഡിൽ പ്രവർത്തനമാരംഭിച
മാതൃവേദി കരോൾ ഗാന മത്സരം; വടക്കഞ്ചേരി യൂണിറ്റ് ഒന്നാമത്
വടക്കഞ്ചേരി: മാതൃ വേദി വടക്കഞ്ചേരി ഫൊറോന തലത്തിൽ നടത്തിയ കരോൾ ഗാന മത്സരത്തിൽ വടക്കഞ്ചേരി ലൂർദ്ദ് മാതാ ഫൊറോന ഇട
സുരക്ഷിത ഡ്രൈവിംഗ് സന്ദേശവുമായി കെടിഎം കൂട്ടായ്മ
നെല്ലിയാന്പതി: പ്രകൃതി സംരക്ഷണവും, സുരക്ഷിത ഡ്രൈവിംഗുമെന്ന സന്ദേശവുമായി കെടിഎം ബൈക്ക് കൂട്ടായ്മ നെല്ലിയാന്പതിയിലേക്ക്
കാടുമൂടി കിടന്നിരുന്ന പുഴയോരങ്ങൾ ജൈവവൈവിധ്യ ഉദ്യാനങ്ങളാകുന്നു
വടക്കഞ്ചേരി: ജില്ലാ പഞ്ചായത്തിന്റെ പച്ചത്തുരുത്ത് പദ്ധതിയിൽ കാടുമൂടി കിടന്നിരുന്ന പുഴയോരങ്ങൾ ജൈവവൈവിധ്യ ഉദ്യാനങ്
ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം ഇന്ന്
പാലക്കാട്: ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം ഇന്നുരാവിലെ 10ന് ഡിസിസി ഓഫീസിൽ ചേരുമെന്ന് ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ
സംവാദം നടത്തി
പാലക്കാട്: കേരള ലിറ്ററേച്ചർ ഫെസ്റ്റിവലും പാലക്കാട് പബ്ലിക് ലൈബ്രറിയും ഡിസി ബുക്സും സംയുക്തമായി പ്രഫ. സാറാ ജോസഫിന്റെ പ
പരിശീലനം
പട്ടാന്പി: താലൂക്ക് ആശുപത്രി പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സാന്ത്വന പരിചരണത്തിൽ സന്നദ്ധ പ്രവർത്തകർ
പ്രളയകാലത്ത് ഉരുൾപൊട്ടലുണ്ടായ വരോട്, മേലൂർ പ്രദേശങ്ങളിൽ പുതിയ നിർമാണപ്രവർത്തനം നിരോധിച്ചു
ഒറ്റപ്പാലം: ഇക്കഴിഞ്ഞ പ്രളയകാലത്ത് ഉരുൾപൊട്ടലുണ്ടായ വരോട്, മേലൂർ പ്രദേശങ്ങളിൽ പുതിയ നിർമാണപ്രവർത്തനങ്ങൾ പൂർ
വിളയൂരിൽ സ്ത്രീ കൂട്ടായ്മയിൽ കാന്റീൻ പ്രവർത്തനമാരംഭിച്ചു
പാലക്കാട്: വിളയൂർ ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകരുടെ കൂട്ടായ്മയിൽ കാന്റീൻ പ്രവർത്തനമാരംഭിച്ചു. കുപ്പൂത്ത് ഒ
ദേശീയപാത നവീകരണം: കത്തോലിക്കാ കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്
കല്ലടിക്കോട്: കരിങ്കല്ലത്താണിമുതൽ താണാവ് വരെയുള്ള ദേശീയ പാത നവീകരണം ഇഴയുന്നതിൽ കത്തോലിക്കാ കോണ്‍ഗ്രസ് പ്രക്ഷോ
റോഡ് ഉദ്ഘാടനം
നെന്മാറ: ഗ്രാമപഞ്ചായത്ത് ഇന്റർലോക്കിൽ പണിപൂർത്തീകരിച്ച അരാക്കുളന്പ് റോഡ് പഞ്ചായത്ത് പ്രസിഡൻറ് കെ.പ്രേമൻ ഉദ്ഘാടനം
റോഡ് ഉദ്ഘാടനം ചെയ്തു
മണ്ണാർക്കാട്: നഗരസഭയിലെ ഇരുപത്തൊന്നാം വാർഡ് നാരങ്ങപെറ്റയിലെ നായാടിക്കുന്ന്-മുക്കണം-നെച്ചുള്ളിപ്പടി റോഡ് ഉദ്ഘാട
സപ്തദിന ക്യാന്പ്: സ്വാഗതസംഘമായി
കല്ലടിക്കോട്: നാഷണൽ സർവീസ് സ്കീം തച്ചന്പാറ ദേശബന്ധു യൂണിറ്റിന്റെ സപ്തദിന ക്യാന്പിന്റെ ഭാഗമായി സ്വാഗതസംഘ രൂപീകരി
ഒന്‍പത് നിർധന യുവതികൾക്കായി സമൂഹവിവാഹം
പുതുനഗരം: ഖായിദമില്ലത്ത് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഒന്‍പത് നിർധന യുവതികളുടെ സമൂഹവിവാഹം നടത്തി. ഏഴു മുസ്ലിം യുവതിക
വണ്ടിത്താവളത്ത് മൂന്നുവാഹനങ്ങൾ കൂട്ടിമുട്ടി ആറുപേർക്ക് പരിക്ക്
വണ്ടിത്താവളം: പള്ളിമൊക്കിൽ മൂന്നുവാഹനങ്ങൾ കൂട്ടിയിടിച്ച് നാലുകുട്ടികൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു. സ്വകാര്യബ
പുതുപ്പരിയാരം പ്ലാന്റിൽ നിന്നും ഇനി സമൃദ്ധി വളം
പുതുപ്പരിയാരം: പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിലെ ഖരമാലിന്യ പ്ലാന്റിലെ തൊഴിലാളികൾ കച്ചവടസ്ഥാപനങ്ങൾ, കല്യാണമണ്ഡപ
ശീവേലിപുരയുടെ സമർപ്പണം ഇന്ന്
വടക്കഞ്ചേരി: മൂലങ്കോട് ശ്രീകുറുംബ ഭഗവതിക്ഷേത്രത്തിലെ ശീവേലി പുരയുടെ സമർപ്പണം ഇന്നുമുതൽ മൂന്നുദിവസങ്ങളിലായി നട
മത്സ്യകൃഷിക്ക് അപേക്ഷിക്കാം
പാലക്കാട്: ജില്ലയിലെ വനിതകൾക്കായി ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന വനിതകൾക്ക് സ്വന്തം മീൻതോട്ടം പദ്ധതിയിൽ അക്വാപോണ
യോഗം നടത്തി
മണ്ണാർക്കാട്: കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി മണ്ണാർക്കാട് നിയോജകമണ്ഡലം യൂത്ത് വിംഗ് യോഗം വ്യപാരി വ്യവസായി ഏ
ബോധവത്കരണം
കുമരംപുത്തൂർ: മൈലാന്പാടം കഷായപ്പടി മഹാത്മാ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ എയ്ഡ്സ് ബോധവത്കരണ ക്ലാസ്
ഏകദിന ശില്പശാല നടത്തി
മുണ്ടൂർ: യുവക്ഷേത്ര കോളജ് സൈക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ റിസർച്ച് മെത്തഡോളജി ആൻഡ് എസ്പിഎസ്എസ് എന്ന വിഷയത്
വർഷ എസ്.കുമാറിന് ജെസിഐ ദേശീയ പുരസ്കാരം
പാലക്കാട്: നാഗ്പൂരിൽ നടന്ന ജൂണിയർ ചേംബർ ഇൻറർനാഷണൽ ഇന്ത്യയുടെ ദേശീയ കണ്‍വൻഷനിൽ ജെസിഐ പാലക്കാടിലെ വർഷ എസ്.കുമാ
വഴിതർക്കം: അയൽക്കാരനു നേരെ നിറയൊഴിച്ച യുവാവിനെ പോലീസ് അറസ്റ്റുചെയ്തു
കോയന്പത്തൂർ: വഴിതർക്കത്തെ തുടർന്ന് അയൽക്കാരനുനേരെ നിറയൊഴിച്ച യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. പൊള്ളാച്ചി പൊന്നാ
ടൗണ്‍ ബസുകൾ ജപ്തി ചെയ്തു
കോയന്പത്തൂർ: നഷ്ടപരിഹാരം നല്‍കാത്തതിനെ തുടർന്ന് മൂന്ന് ഗവണ്മെന്റ് ടൗണ്‍ ബസുകൾ ജപ്തി ചെയ്തു. അന്നൂർ കഞ്ചപ്പിള്ളി മണി
മരുന്ന് തെളിക്കുന്ന യന്ത്രങ്ങൾ വാങ്ങി
കോയന്പത്തൂർ: പകർച്ചവ്യാധി പരത്തുന്നതിനു കാരണമായ കൊതുകുകളെ ഇല്ലാതാക്കുന്നതിനായി കോർപറേഷന്റെ നേതൃത്വത്തിൽ 20 മ
കാർത്തികദീപ ഉത്സവം: സ്പെഷൽ ബസ് സർവീസുകൾ തുടങ്ങി
കോയന്പത്തൂർ: തിരുവണ്ണാമലൈ കാർത്തികദീപ ഉത്സവത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവരുടെ സൗകര്യത്തിനായി കോയന്പത്തൂർ ട്ര
ട്രെയിൻ അപകടം: ബോധവത്കരണം വേണമെന്ന് റെയിൽവേ എസ്പി
കോയന്പത്തൂർ: ട്രെയിൻ അപകടത്തിൽ ഈവർഷം 800 പേർ മരിച്ചതായും ജനങ്ങൾക്കിടയിൽ മതിയായ ബോധവത്കരണം ഇല്ലാത്തതാണ് അപകട
ജില്ലയിൽ മൂന്നിടങ്ങളിൽ റെയിൽവേ മേല്പാലങ്ങൾ യാഥാർഥ്യമാകും
ഷൊർണൂർ: ജില്ലയിൽ മൂന്നിടത്ത് റെയിൽവേ മേല്‍പ്പാലങ്ങൾ യാഥാർഥ്യമാകുന്നു. വാടാനാംകുറുശി, വല്ലപ്പുഴ, മങ്കര എന്നിവിടങ്ങ
കുരുമുളക് വള്ളികൾക്കു മഞ്ഞളിപ്പു രോഗബാധ; കർഷകർ ആശങ്കയിൽ
വടക്കഞ്ചേരി: വിളവു കുറവിനൊപ്പം കുരുമുളകുവള്ളികൾക്കുണ്ടാകുന്ന മഞ്ഞളിപ്പു രോഗബാധ കർഷകരെ ആശങ്കയിലാക്കുന്നു. ഇലക
നബാർഡ് ഇ ശക്തി ആനിമേറ്റർമാർക്കു പരിശീലനം നല്കി
പാലക്കാട്: നബാർഡ് വനിതാ സ്വയംസഹായ സംഘങ്ങളുടെ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി പീപ്പിൾസ് സർവീസ് സൊസ
തൊഴിൽ സാധ്യതയുള്ള വിദ്യാഭ്യാസ രീതി തെരഞ്ഞെടുക്കണം: മന്ത്രി കെ. കൃഷ്ണൻകുട്ടി
പാലക്കാട്: തൊഴിൽ സാധ്യതകൾ കൂടി പരിഗണിച്ചുള്ള വിദ്യാഭ്യാസ രീതി വിദ്യാർഥികൾ തിരഞ്ഞെടുക്കണമെന്ന് ജലസേചന വകുപ്പു മന്ത

Latest News
പാര്‍ട്ടി ആവശ്യപ്പെട്ടു; രാജി എഴുതി നൽകി ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി
മജിസ്ട്രേറ്റിനെതിരായ കൈയേറ്റം: ബാർ അസോസിയേഷൻ മാപ്പുപറഞ്ഞു തലയൂരി
തൊഴിലില്ലായ്മ രൂക്ഷം, തൊഴിൽ സൃഷ്ടിക്കാനായില്ല; സമ്മതിച്ചു മോദി സർക്കാർ
പൗരത്വ ഭേദഗതി ബിൽ കീറിയെറിഞ്ഞ് ഒവൈസി; പ്രതിഷേധത്തീയിൽ പാർലമെന്റ്
ഫീസ് വർധനവ്: പ്രതിഷേധിച്ച ജെഎന്‍യു വിദ്യാർഥികളെ വീണ്ടും തല്ലിച്ചതച്ച് പോലീസ്

More from other section
കാണാതായ വയോധികൻ തോട്ടില്‍ മരിച്ച നിലയില്‍
Thiruvananthapuram
ബൈക്ക് യാത്രക്കാരൻ കാറിടിച്ച് മരിച്ചു
Kollam
വിപണിയിൽ റോളില്ലാതെ സപ്ലൈകോ
Pathanamthitta
ത്രിതല പഞ്ചായത്ത് പ്രതിനിധികൾക്കായി ശില്പശാല
Alappuzha
ഗ്രോബാഗും പച്ചക്കറി തൈകളും വിതരണം ചെയ്തു
Kottayam
വിശുദ്ധ ചാവറയച്ചന്റെ സാമൂഹ്യദർശനം മഹത്തരം: മാർ മഠത്തിക്കണ്ടത്തിൽ
Idukki
ഓർമപ്പെരുന്നാൾ കൊടിയേറി
Ernakulam
ഖസാക്കിന്റെ ഇതിഹാസം വായിച്ചവർ ഒത്തുചേർന്നു
Thrissur
സ്ഥലമെടുപ്പ് നീളുന്നു; ദുരിതം തീരാതെ കാപ്പുമ്മൽ കോളനിയിലെ കുടുംബങ്ങൾ
Malappuram
വയനാട് മെഡിക്കൽ കോളജ്: രാഹുൽ ഗാന്ധിയുടെ അഭിപ്രായത്തിൽ യുഡിഎഫിന്റെ നിലപാട് വ്യക്തമാക്കണമെന്ന്
Kozhikode
മദ്യം കഴിക്കാൻ വിളിച്ചുവരുത്തി ആഭരണങ്ങൾ കവർന്ന കേസിൽ പ്രതികൾ പിടിയിൽ
Wayanad
കുഞ്ഞിമംഗലത്ത് റെയില്‍വേ ട്രാക്കില്‍ വിള്ളല്‍
Kannur
മത്സരങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top