ശി​ശു​ദി​ന​ാഘോ​ഷ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു
Monday, November 11, 2019 12:16 AM IST
പാ​ല​ക്കാ​ട്: ശി​ശു​ദി​ന ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട് ഓ​യി​സ്ക ഇ​ന്‍റർ​നാ​ഷ​ണ​ലി​ന്‍റെ നേ​തൃ​ത്വത്തി​ൽ കോ​ട്ട​മൈ​താ​ന​ത്തെ ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കി​ൽ വ​ച്ച് എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു.​ ശി​ശു​ദി​ന ചി​ന്ത​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ഉ​പ​ന്യാ​സ ര​ച​ന​യും പ്ര​കൃ​തി ഒ​രു വി​കൃ​തി എ​ന്ന വി​ഷ​യ​ത്തി​ൽ ചി​ത്ര​ര​ച​നാ​മ​ത്സ​ര​വും ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വും ഇ​ന്ത്യ​യും എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​സം​ഗ മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു.
വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം 14ന് ​വൈ​കി​ട്ടു 5 മ​ണി​ക്ക് ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കി​ൽ വ​ച്ച് ന​ൽ​കും.