പി​എ​ഫ് ഓ​ഫീ​സി​നു​മു​ന്നി​ൽ ധ​ർ​ണ
Sunday, November 17, 2019 11:11 PM IST
പു​തു​ശേ​രി: പി​എ​ഫ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ 26ന് ​ന​ട​ത്തു​ന്ന പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ചി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പി​എ​ഫ് ഓ​ഫീ​സ് ധ​ർ​ണ ച​ന്ദ്ര​ന​ഗ​റി​ൽ സി​ഐ​ടി​യു സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എ​സ്.​ബി.​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​ൻ​ഷ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​സ​ദാ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പി​എ​ഫ് പി​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ.​ത​ങ്ക​ച്ച​ൻ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി.​വി​ജ​യ​കു​മാ​ർ, ടി.​പി.​ദാ​സ്, വി.​മ​നോ​ഹ​ര​ൻ, കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ.​പു​രു​ഷോ​ത്ത​മ​ൻ സ്വാ​ഗ​ത​വും ജി.​മു​ര​ളീ​ധ​ര​ൻ​പി​ള്ള ന​ന്ദി​യും പ​റ​ഞ്ഞു.