ചെ​ത്തുതൊ​ഴി​ലാ​ളി തെ​ങ്ങി​ൽ​നി​ന്നു വീ​ണു മ​രി​ച്ചു
Monday, November 18, 2019 11:29 PM IST
ക​ല്ല​ടി​ക്കോ​ട്: ചെ​ത്ത് തൊ​ഴി​ലാ​ളി തെ​ങ്ങി​ൽ​നി​ന്നും വീ​ണു​മ​രി​ച്ചു. ചൂ​ര​ക്കോ​ട് ചു​ണ്ടേ​ക്കാ​ട് വീ​ട്ടി​ൽ സി.​വി.​നാ​രാ​യ​ണ​ൻ (54) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി തെ​ങ്ങ് ചെ​ത്താ​ൻ ക​യ​റി​യ​താ​യി​രു​ന്നു.

ഭാ​ര്യ: സു​ന്ദ​രി. മ​ക്ക​ൾ: സു​നി​ത, നീ​തു, സ്നേഹ. ​മ​രു​മ​ക​ൻ: അ​ജി​ത്ത്.