സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷം സെ​മി​നാ​ർ ന​ട​ത്തി
Tuesday, November 19, 2019 11:24 PM IST
ക​ല്ല​ടി​ക്കോ​ട്: അ​ഖി​ലേ​ന്ത്യാ സ​ഹ​ക​ര​ണ വാ​രാ​ഘോ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ണാ​ർ​ക്കാ​ട് സ​ർ​ക്കി​ൾ യൂ​ണി​യ​ന്‍റേയും ക​ല്ല​ടി​ക്കോ​ട് സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ യു​വാ​ക്ക​ൾ, സ്ത്രീ​ക​ൾ, ദു​ർ​ബ്ബ​ല വി​ഭാ​ഗ​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ​ക്കു​ള്ള മു​റ്റ​ത്തെ മു​ല്ല ചെ​റു വാ​യ്പാ പ​ദ്ധ​തി​യെ​ക്കു​റി​ച്ചു​ള്ള സെ​മി​നാ​ർ ക​രി​ന്പ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം ​എം ത​ങ്ക​ച്ച​ൻ ഉ​ദ്ഘ​ട​നം ചെ​യ്യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഹാ​രീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​മ​ണ്ണാ​ർ​ക്കാ​റ്റ് റൂ​റ​ൽ ബാ​ങ്ക് സെ​ക്ര​ട്ട​റി പു​രു​ഷോ​ത്ത​വ​ൻ, യൂ​സ​ഫ് പാ​ല​യ്ക്ക​ൽ, ജോ​ണ്‍ കു​ര്യ​ൻ, ആ​ന്‍റ​ണി മ​തി​പ്പു​റം, എം.​കെ മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹീം, കെ.കെ ച​ന്ദ്ര​ൻ, വി.​കെ ഷൈ​ജു, മേ​ഴ്സി ജോ​സ​ഫ്, കെ.ജി സാ​ബു, സെ​ക്ര​ട്ട​റി ബി​നോ​യ് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.