വടക്കഞ്ചേരിയിൽ വൈ​ദ്യു​തി മു​ട​ങ്ങും
Tuesday, November 19, 2019 11:32 PM IST
വ​ട​ക്ക​ഞ്ചേ​രി: 11 കെ.​വി. ഫീ​ഡ​റി​ൽ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ച് വ​രെ റ​സ്റ്റ് ഹൗ​സ്, പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​രം, പ​ഴ​യ പോ​സ്റ്റ് ഓ​ഫീ​സ് റോ​ഡ്, നാ​യ​ർ​ത​റ, ആ​മ​കു​ളം, കെ.​എ​സ് ആ​ർ ടി ​സി എ​ന്നി​വി​ട​ങ്ങ​ളി​ൽ വൈ​ദ്യു​തി വി​ത​ര​ണം മു​ട​ങ്ങു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.