ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, December 6, 2019 12:58 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കേ​ര​ളാ ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് ആ​ൻ​ഡ് വീ​ഡി​യോ​ഗ്രാ​ഫേ​ഴ്സ് യൂ​ണി​യ​ൻ കെ​പി​വി​യു സി​ഐ​ടി​യു മ​ണ്ണാ​ർ​ക്കാ​ട് ഏ​രി​യാ സ​മ്മേ​ള​നം ജി​ല്ലാ സെ​ക്ര​ട്ട​റി ഹ​ക്കീം മ​ണ്ണാ​ർ​ക്കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഐ​ടി​യു ഡി​വി​ഷ​ൻ സെ​ക്ര​ട്ട​റി കെ.​പി.​മ​സൂ​ദ് മു​ഖ്യാ​തി​ഥി​യാ​യി.
സോ​നു ശി​വ​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും കെ.​പി.​അ​ഷ്റ​ഫ് സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും ഉ​ല്ലാ​സ് വൈ​റ്റ് മാ​ക്സ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. ബാ​സി​ൽ, ഷൗ​ക്ക​ത്ത്, നീ​നു സു​ധീ​ർ ഇ​മേ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കൃ​ഷ്ണ​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ രാ​ജേ​ഷ് സ്വാ​ഗ​ത​വും അ​മീ​ർ​യാ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.
ഭാ​ര​വാ​ഹി​ക​ളാ​യി കു​ഞ്ഞു​മു​ഹ​മ്മ​ദ്- പ്ര​സി​ഡ​ന്‍റ്, രാ​ജേ​ഷ്, റി​യാ​സ് ബാ​ബു- വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, അ​മീ​ർ​യാ​ൽ- സെ​ക്ര​ട്ട​റി,
കൃ​ഷ്ണ​ദാ​സ​ൻ, നി​യാ​സ് വ്യൂ- ​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, ഉ​ല്ലാ​സ് വൈ​റ്റ് മാ​ക്സ്- ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.