സം​വാ​ദം ന​ട​ത്തി
Saturday, December 7, 2019 11:26 PM IST
പാ​ല​ക്കാ​ട്: കേ​ര​ള ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​വ​ലും പാ​ല​ക്കാ​ട് പ​ബ്ലി​ക് ലൈ​ബ്ര​റി​യും ഡി​സി ബു​ക്സും സം​യു​ക്ത​മാ​യി പ്ര​ഫ. സാ​റാ ജോ​സ​ഫി​ന്‍റെ പ്ര​ശ​സ്ത കൃ​തി​യാ​യ ബു​ധി​നി​യെ ആ​സ്പ​ദ​മാ​ക്കി ഇ​ന്ന​ലെ ജി​ല്ലാ പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ സം​വാ​ദം ന​ട​ത്തി.ടി.​ഡി.​രാ​മ​കൃ​ഷ്ണ​ൻ, പ്ര​ഫ. സാ​റാ ജോ​സ​ഫ് സം​വാ​ദം ന​യി​ച്ചു.