യു​ഡി​എ​ഫ് ധ​ർ​ണ 12ന്
Tuesday, December 10, 2019 12:51 AM IST
പാ​ല​ക്കാ​ട്: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രേ 12ന് ​പാ​ല​ക്കാ​ട് ക​ള​ക്ട​റേ​റ്റി​നു​മു​ന്നി​ൽ യു​ഡി​എ​ഫ് കൂ​ട്ട​ധ​ർ​ണ ന​ട​ത്തും.
ജ​വ​ഹ​ർ​ലാ​ൽ ഭ​വ​നി​ൽ ചേ​ർ​ന്ന ജി​ല്ലാ നേ​തൃ​യോ​ഗ​ത്തി​ൽ ജി​ല്ലാ ചെ​യ​ർ​മാ​ൻ എ.​രാ​മ​സ്വാ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​കെ.​ശ്രീ​ക​ണ്ഠ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
യോ​ഗ​ത്തി​ൽ യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ സി.​വി.​ബാ​ല​ച​ന്ദ്ര​ൻ, സി.​ച​ന്ദ്ര​ൻ, എം.​എം.​ഹ​മീ​ദ്, കെ.​കെ.​എ.​അ​സീ​സ്, ജോ​ബി ജോ​ണ്‍, കു​ശ​ല​കു​മാ​ർ, ടി.​എം.​ച​ന്ദ്ര​ൻ, വി.​ഡി.​ജോ​സ​ഫ്, പി.​ക​ലാ​ധ​ര​ൻ, എം.​എം.​ക​ബീ​ർ, ടി.​ടി.​ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

ഉ​ദ്ഘാ​ട​നം ഇ​ന്ന്

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി സ​ന്പൂ​ർ​ണ ആ​ദി​വാ​സി സാ​ക്ഷ​ര​താ​പ​ദ്ധ​തി​യു​ടെ പ്ര​വേ​ശ​നോ​ത്സ​വം ഇ​ന്നു​രാ​വി​ലെ 11.30 ന് ​മ​ന്ത്രി പി.​തി​ലോ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ക്കാ​ലി ഫോ​റ​സ്റ്റ് ഡോ​ർ​മെ​ട്രി ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ എ​ൻ.​ഷം​സു​ദീ​ൻ എം​എ​ൽ​എ. അ​ധ്യ​ക്ഷ​നാ​കും.
ആ​ദി​വാ​സി മേ​ഖ​ല​യി​ലെ സാ​ക്ഷ​ര​ത പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കാ​നും അ​വ​ർ​ക്ക് തു​ട​ർ വി​ദ്യാ​ഭ്യാ​സ​ത്തി​ന് അ​വ​സ​ര​മൊ​രു​ക്കു​ക​യും ല​ക്ഷ്യ​മി​ട്ടാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. 2020 ഏ​പ്രി​ൽ 18ന് ​സ​ന്പൂ​ർ​ണ സാ​ക്ഷ​ര​ത നേ​ടി​യ ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ആ​ദി​വാ​സി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്താ​യി അ​ട്ട​പ്പാ​ടി​യെ പ്ര​ഖ്യാ​പി​ക്കു​ക​യാ​ണ് ല​ക്ഷ്യം.