അക്കിത്തത്തെ ആദരിച്ചു
Tuesday, December 10, 2019 12:52 AM IST
പാ​ല​ക്കാ​ട്:​ ക​വി​ത​യു​ടെ സൂ​ര്യ​തേ​ജ​സ് ജ്ഞാ​ന​പീ​ഠ പു​ര​സ്കാ​ര ജേ​താ​വ് മ​ഹാ​ക​വി അ​ക്കി​ത്ത​ത്തെ എ​ഫ്ഇ​ടി​ഒ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും ദേ​ശീ​യ അ​ദ്ധ്യാ​പ​ക പ​രി​ഷ​ത്ത് (എ​ൻ​ടി​യു) സം​സ്ഥാ​ന ഉ​പാ​ദ്ധ്യ​ക്ഷ​നു​മാ​യ എം.​ശി​വ​ദാ​സ് പൊ​ന്നാ​ട​യ​ണി​ച്ച് ആ​ദ​രി​ച്ചു. നേ​താ​ക്ക​ളാ​യ എം.​കെ.​ഗ​ണേ​ഷ് (ഒ​റ്റ​പ്പാ​ലം വി​ദ്യാ​ഭ്യാ​സ ജി​ല്ലാ പ്ര​സി​ഡ​ന്‍റ്) എം.​പി. ബി​ജോ​യ് (പ​ട്ടാ​ന്പി ഉ​പ​ജി​ല്ല പ്ര​സി​ഡ​ന്‍റ് )പി. ​ദേ​വ​ദാ​സ് സെ​ക്ര​ട്ട​റി , പ​ട്ടാ​ന്പി, ഗോ​കു​ൽ​ദാ​സ് തൃ​ത്താ​ല, പ്ര​സി​ഡ​ന്‍റ്, രാ​ജ​ഗോ​പാ​ൽ വി.​കെ ഒ​റ്റ​പ്പാ​ലം വി​ദ്യാ​ഭ്യാ​സ ജി​ല്ല സം​ഘ​ട​നാ കാ​ര്യ​ദ​ർ​ശി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.