പ​രീ​ക്ഷാ പ​രി​ശീ​ല​നം
Friday, December 13, 2019 12:23 AM IST
പാലക്കാട്: ചി​റ്റൂർ ടൗണ്‌ ​എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​നോ​ട​നു​ബ​ന്ധ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ക​രി​യ​ർ ഡെ​വ​ല​പ്പ്മെ​ന്‍റ് സെ​ന്‍റ​റി​ൽ ദീ​ർ​ഘ​കാ​ല സൗ​ജ​ന്യ പി.​എ​സ്.​സി പ​രീ​ക്ഷാ പ​രി​ശീ​ല​നം ന​ട​ത്തും. താ​ത്പ​ര്യ​മു​ള്ള​വ​ർ 17 ന് ​മു​ൻ​പ് ര​ജി​സ​്റ്റ​ർ ചെ​യ്യ​ണം. ര​ജി​സ്റ്റ​ർ ചെ​യ്യു​തി​ന്‍റെ മു​ൻ​ഗ​ണ​നാ​ക്ര​മ​ത്തി​ലാ​ണ് അ​വ​സ​രം ന​ൽ​കു​ന്ന​ത്. 04923 223297.