മ​ന​സ് ഉ​ല​യ്ക്കു​ന്ന കാ​ഴ്ച​ക​ളു​മാ​യി മം​ഗ​ലം​പാ​ലം ദൈ​വ​ദാ​ൻ സെ​ന്‍റ​ർ
Saturday, December 14, 2019 11:19 PM IST
വ​ട​ക്ക​ഞ്ചേ​രി: മ​ന​സ് ഉ​ല​യ്ക്കു​ന്ന കാ​ഴ്ച​ക​ളാ​ണ് മം​ഗ​ലം​പാ​ല​ത്തെ ദൈ​വ​ദാ​നി​ലേ​ത്. നി​ര​ത്തി​യി​ട്ട ക​ട്ടി​ലു​ക​ളി​ൽ രോ​ഗി​ക​ളും വൃ​ദ്ധ​രു​മാ​യ അ​മ്മ​മാ​ർ. അ​വ​ർ​ക്ക് സാ​ന്ത്വ​ന​ത്തി​ന്‍റെ ത​ലോ​ട​ലു​മാ​യി ഏ​റ്റ​വും സ​മ​ർ​പ്പി​ത​രാ​യ സ​ന്യാ​സി​നി​ക​ൾ.നി​ര​ലാം​ബ​രാ​യ സ്ത്രീ​ക​ൾ​ക്കാ​യി 19 വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് ഫാ. ​അ​ബ്ര​ഹാം കൈ​പ്പ​ൻ​പ്ലാ​ക്ക​ൽ ആ​രം​ഭി​ച്ച ദൈ​വ​ദാ​ൻ സെ​ന്‍റ​ർ പേ​രു​പോ​ലെ ത​ന്നെ ആ​രോ​രു​മി​ല്ലാ​ത്ത അ​മ്മ​മാ​ർ​ക്ക് സ്നേ​ഹ​ത്തി​ന്‍റെ ത​ണ​ലേ​കാ​ൻ ദൈ​വം സ​മ്മാ​നി​ച്ച അ​ഭ​യ​കേ​ന്ദ്രം.

പ​തി​വു​പോ​ലെ ഇ​ന്ന​ലെ​യും ദൈ​വ​ദാ​ൻ സെ​ന്‍റ​റി​ലെ അ​മ്മ​മാ​രെ കാ​ണാ​ൻ ആ​ളു​ക​ളെ​ത്തി. ജീ​വി​ത​ത്തി​ൽ എ​ന്തെ​ല്ലാം നേ​ടി​യാ​ലും അ​തൊ​ന്നും പോ​രാ​തെ നെ​ട്ടോ​ട്ട​മോ​ടു​ന്ന​വ​ർ ഒ​രു ത​വ​ണ​യെ​ങ്കി​ലും ദൈ​വ​ദാ​ൻ സെ​ന്‍റ​ർ സ​ന്ദ​ർ​ശി​ച്ചാ​ൽ വേ​ദ​ന​ക​ളു​ടെ നൊ​ന്പ​രം അ​റി​യും. മ​ക്ക​ൾ​ക്ക് വേ​ണ്ടാ​ത്ത അ​മ്മ​മാ​ർ, വീ​ട്ടു​കാ​ർ അ​വ​ഗ​ണി​ച്ച​വ​ർ, സ​മൂ​ഹം ഒ​റ്റ​പ്പെ​ടു​ത്തി​യ​വ​ർ റോ​ഡു​വ​ക്കി​ൽ ജീ​വ​ച്ഛ​വ​മാ​യി കി​ട​ന്ന​വ​ർ തു​ട​ങ്ങി സ​ങ്ക​ട​ങ്ങ​ളു​ടെ​യും വേ​ർ​പി​രി​യ​ലി​ന്‍റെ​യും ഹൃ​ദ​യ​ഭേ​ദ​ക​മാ​യ ക​ഥ​ക​ളു​ണ്ട് ഓ​രോ അ​മ്മ​മാ​ർ​ക്കും.

വി​വി​ധ​ദേ​ശ​ക്കാ​രും ഭാ​ഷ​ക്കാ​രും വി​വി​ധ മ​ത​സ്ഥ​രു​മാ​യി ഇ​രു​ന്നൂ​റോ​ളം പേ​രു​ണ്ട് ദൈ​വ​ദാ​ൻ സെ​ന്‍റ​റി​ൽ. ജീ​വി​ത സാ​യാ​ഹ്ന​ത്തി​ൽ ഇ​വ​ർ​ക്ക് സൗ​ക​ര്യ​ങ്ങ​ളു​ടെ പ​റു​ദീ​സ​യൊ​രു​ക്കാ​ൻ കൈ​പ്പ​ൻ​പ്ലാ​ക്ക​ല​ച്ച​ൻ സ്ഥാ​പി​ച്ച ദൈ​വ​ദാ​ൻ സി​സ്റ്റേ​ഴ്സും. മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ഷോ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ചു​പേ​രാ​ണ് ഇ​വ​രു​ടെ ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ൾ നോ​ക്കു​ന്ന​ത്.

ഒ​രു​പ​ക്ഷേ, സ​മൂ​ഹ​ത്തി​ലെ മ​റ്റു​ള്ള​വ​ർ​ക്ക് ചി​ന്തി​ക്കാ​ൻ​പോ​ലും ക​ഴി​യാ​ത്ത ത്യാ​ഗ​പൂ​ർ​ണ​മാ​യ സേ​വ​ന​മാ​ണ് ഈ ​സ​ന്യാ​സി​നി​ക​ൾ ന​ട​ത്തു​ന്ന​തെ​ന്ന് ഇ​ന്ന​ലെ ദൈ​വ​ദാ​ൻ സെ​ന്‍റ​ർ സ​ന്ദ​ർ​ശി​ച്ച ധോ​ണി സെ​ന്‍റ് ജെ​യിം​സ് ഇ​ട​വ​കാം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. ഇ​ട​വ​ക​യി​ലെ ഗ്രേ​റ്റ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം.

ഇ​ട​വ​ക​വി​കാ​രി​യും സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റു​മാ​യ ഫാ. ​ബി​ജു പ്ലാ​ത്തോ​ട്ട​ത്തി​ൽ, സെ​ക്ര​ട്ട​റി മാ​ത്യു മ​ണ്ഡ​പ​ത്തി​കു​ന്നേ​ൽ, സി​സ്റ്റേ​ഴ്സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ ഇ​ട​വ​കാം​ഗ​ങ്ങ​ൾ അ​മ്മ​മാ​രു​മാ​യി കു​ശ​ലാ​ന്വേ​ഷ​ണം ന​ട​ത്തി​യും വേ​ദ​ന​ക​ൾ പ​ങ്കു​വ​ച്ചും മ​നു​ഷ്യ​സ്നേ​ഹ​ത്തി​ന്‍റെ മാ​തൃ​ക​ക​ളാ​യി.

ഇ​ത്ത​രം സന്മന​സി​ന്‍റെ മ​ഹാ​കാ​രു​ണ്യ​ത്തി​ലാ​ണ് ദൈ​വ​ദാ​ൻ സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വേ​ദ​നി​ക്കു​ന്ന​വ​രി​ലൂ​ടെ ദൈ​വ​ത്തെ കാ​ണാ​ൻ ക​ഴി​യു​ന്പോ​ഴാ​ണ് യാ​ഥാ​ർ​ഥ മ​നു​ഷ്യ​സ്നേ​ഹം അ​നു​ഭ​വി​ക്കാ​നാ​കു​ക എ​ന്ന കൈ​പ്പ​ൻ​പ്ലാ​ക്ക​ൽ അ​ച്ച​ന്‍റെ വ​ർ​ക്കു​ക​ൾ ത​ന്നെ​യാ​ണ് ഈ ​സ്ഥാ​പ​ന​ത്തെ മു​ന്നോ​ട്ടു​ന​യി​ക്കു​ന്ന​തും.

ഇ​ത്ര​യും​പേ​ർ​ക്ക് ഭ​ക്ഷ​ണ​വും മ​രു​ന്നും വ​സ്ത്ര​വും സം​ര​ക്ഷ​ണ​വും യാ​തൊ​രു മു​ൻ നി​ശ്ച​യ​ങ്ങ​ളു​മി​ല്ലാ​തെ എ​ല്ലാം സ​മ​യാ​സ​മ​യ​ങ്ങ​ളി​ൽ ഭം​ഗി​യാ​യി ന​ട​ക്കു​ന്ന​തും ഈ ​കാ​രു​ണ്യ​ത്തി​ന്‍റെ ത​ണ​ലി​ലാ​ണ്.

എ​ല്ലാം വി​സ്മ​യം​പോ​ലെ തോ​ന്നു​ന്നു​വെ​ന്നാ​ണ് ദൈ​വ​ദാ​ൻ സെ​ന്‍റ​ർ സ​ന്ദ​ർ​ശി​ക്കു​ന്ന​വ​രെ​ല്ലാം പ​റ​യു​ക.അ​ത്ര വ​ലി​യ ദൈ​വാ​നു​ഗ്ര​ഹ​ങ്ങ​ളാ​ണ് സെ​ന്‍റ​റി​നു താ​ങ്ങാ​നാ​കു​ന്ന​ത്. സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന ജോ​ബി വെ​ട്ടു​വ​യ​ലി​ന്‍റെ സേ​വ​ന​ങ്ങ​ളും ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്.