ഹ്ര​സ്വ സി​നി​മാ​ മ​ത്സ​രം
Saturday, December 14, 2019 11:19 PM IST
ത​സ്രാ​ക്ക്: ഖ​സാ​ക്കി​ന്‍റെ ഇ​തി​ഹാ​സം സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ത​സ്രാ​ക്ക് ഒ.​വി.​വി​ജ​യ​ൻ സ്മാ​ര​ക സ​മി​തി ഹ്ര​സ്വ സി​നി​മാ​മ​ത്സ​രം ന​ട​ത്തും. പ​ര​മാ​വ​ധി അ​ഞ്ചു​മി​നി​ട്ടാ​ണ് ദൈ​ർ​ഘ്യം .
ത​സ്രാ​ക്ക് വ​ഴി​ക​ളി​ലെ ഇ​തി​ഹാ​സ​ഗ്രാ​മം എ​ന്ന വി​ഷ​യ​ത്തി​ൽ, നോ​വ​ലി​ന്‍റെ മൂ​ല​ഗ്രാ​മ​മാ​യ ത​സ്രാ​ക്ക് ആ​യി​രി​ക്ക​ണം പ​ശ്ചാ​ത്ത​ലം. മൊ​ബൈ​ൽ ഫോ​ണ്‍ ഉ​ൾ​പ്പ​ടെ ഏ​ത് ഡി​ജി​റ്റ​ൽ മീ​ഡി​യ​യും ഉ​പ​യോ​ഗി​ക്കാം. ഒ​രാ​ൾ​ക്ക് ഒ​രു എ​ൻ​ട്രി​യാ​ണ് അ​യ​യ്ക്കാ​നാ​വു​ക.
ഒ​വി.​വി​ജ​യ​ൻ​സ്മാ​ര​കം@​ജി.​മെ​യി​ൽ.​കോം എ​ന്ന മെ​യി​ലി​ലോ, സെ​ക്ര​ട്ട​റി, ഒ.​വി​ജ​യ​ൻ സ്മാ​ര​ക​സ​മി​തി, ത​സ്രാ​ക്ക്, കി​ണാ​ശേ​രി പി.​ഒ, പാ​ല​ക്കാ​ട്- 678 701 എ​ന്ന വി​ലാ​സ​ത്തി​ൽ സി​ഡി​യാ​യോ അ​യ​യ്ക്കാം. പ്ര​വേ​ശ​ന ഫീ​സി​ല്ല. സൃ​ഷ്ടി​ക​ൾ ജ​നു​വ​രി 31 ന​കം ല​ഭി​ക്കും​വി​ധം അ​യ​യ്ക്കു​ക. ഫോ​ണ്‍: 8921 397 260, 9447 360 097.