തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Tuesday, January 14, 2020 11:10 PM IST
ക​ഞ്ചി​ക്കോ​ട്: കൊ​യ്യാ​മ​ര​ക്കാ​ട് തി​രു​ക്കു​ടും​ബ ദേ​വാ​ല​യ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. സു​ൽ​ത്താ​ൻ​പേ​ട്ട രൂ​പ​ത ബി​ഷ​പ് ഡോ. പീ​റ്റ​ർ അ​ബി​ർ അ​ന്തോ​ണി സാ​മി മു​ഖ്യ​കാ​ർ​മി​ക​നാ​യി. വി​കാ​രി ഫാ. ​പ്രി​ൻ​സ് റോ​ബ​ർ​ട്ട്, ഫാ.​ആ​ൻ​റ​ണി സേ​വ്യ​ർ പ​യ​സ്, ഫാ.​സ്റ്റാ​ൻ​ലി സ്റ്റീ​ഫ​ൻ, ഫാ.​വി​മ​ൽ ആ​രോ​ഗ്യ​രാ​ജ്, ഫാ.​സ​ഹാ​യ​നാ​ഥ്, ഫാ.​ലോ​റ​ൻ​സ്, ഫാ.​അ​രു​ൾ അ​ര​ശ​ൻ, ഫാ. ​ലാ​സ​ർ, ഫാ.​മ​രി​യ ജോ​സ​ഫ്, ഫാ.​അ​ന്തോ​ണി സാ​മി, ഫാ. ​മ​രി​യ പാ​പ്പു, ഫാ.​ഫ്രാ​ൻ​സി​സ്, ഡീ​ക്ക​ൻ ബ്ര​ദ​ർ ജോ​യ് എ​ന്നി​വ​ർ തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് സ​ഹ​കാ​ർ​മി​ക​രാ​യി.
വൈ​കു​ന്നേ​രം ദി​വ്യ​ബ​ലി​ക്കു​ശേ​ഷം ദേ​വാ​ല​യ​ത്തി​ൽ​നി​ന്നും സ​ത്ര​പ്പ​ടി ചു​റ്റി നേ​ർ​ച്ച​ത്തേ​ര് ദേ​വാ​ല​യ​ത്തി​ൽ സ​മാ​പി​ച്ചു.