തി​രു​നാ​ൾ സ​മാ​പി​ച്ചു
Tuesday, January 14, 2020 11:10 PM IST
പു​ല്ലി​ശേ​രി: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ നാ​ലു​ദി​വ​സ​മാ​യി ന​ട​ന്ന പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ സ​മാ​പി​ച്ചു. ഫാ. ​ലി​വി​ൻ ചു​ങ്ക​ത്ത്, ഫാ. ​ജോ​ബി​ൻ മേ​ൽ​മു​റി​യി​ൽ, ഫാ. ​ലീ​രാ​സ് പ​തി​യ​ൻ എ​ന്നി​വ​ർ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. വി​കാ​രി ഫാ. ​ടോ​ജി ചെ​ല്ല​ങ്കോ​ട്ട്, കൈ​ക്കാ​രന്മാർ, തി​രു​നാ​ൾ ക​മ്മി​റ്റി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി.
കു​മ​രം​പു​ത്തൂ​ർ: കോ​ട്ട​പ്പു​റം കാ​വു​ണ്ട സെ​ന്‍റ് ജോ​ണ്‍ ദി ​ബാ​പ്റ്റി​സ്റ്റ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ സ്നാ​പ​ക യോ​ഹ​ന്നാ​ന്‍റെ​യും വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ സ​മാ​പി​ച്ചു.തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കും ശു​ശ്രൂ​ഷ​ക​ൾ​ക്കും ഫാ. ​അ​നൂ​പ് വ​ർ​ഗീ​സ് തെ​ക്കോ​ലി​ക്ക​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വാ​ഴേ​പ​റ​ന്പി​ൽ, ഫാ. ​ജോ​ഷി പു​ലി​ക്കോ​ട്ടി​ൽ, ഫാ. ​ജോ​ബി കാ​ച്ച​പ്പ​ള്ളി എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.