പു​സ്ത​ക പ്ര​കാ​ശ​നം ഇന്ന്
Sunday, June 28, 2020 1:14 AM IST
പാ​ല​ക്കാ​ട്: ച​ല​ച്ചി​ത്ര​കാ​ര​ൻ ലോ​ഹി​ത​ദാ​സി​നെ​ക്കു​റി​ച്ച് എം.​ശ​ബ​രീ​ഷ് ര​ചി​ച്ച ലോ​ഹി: നി​ഴ​ലു​ക​ൾ ഇ​ണ​ചേ​ർ​ന്ന നാ​ട്ടു​വ​ഴി​ക​ൾ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം ന​ട​ൻ കു​ഞ്ചാ​ക്കോ ബോ​ബ​ൻ നി​ർ​വ​ഹി​ക്കും. ലോ​ഹി​ത​ദാ​സി​ന്‍റെ പ​തി​നൊ​ന്നാം ച​ര​മ​ദി​ന​മാ​യ ഇ​ന്ന് ഫെ​യ്സ് ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണു പ്ര​കാ​ശ​നം.