ശാ​രീ​രി​ക​ അ​ക​ല ലം​ഘ​നം: സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന
Tuesday, June 30, 2020 12:26 AM IST
പാ​ല​ക്കാ​ട്: കോ​വി​ഡ് 19 രോ​ഗ​ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ൽ ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​റും സോ​ഷ്യ​ൽ ഡി​സ്റ്റ​ൻ​സിം​ഗ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ഡി. ​ധ​ർ​മ​ല​ശ്രീ​യും ജി​ല്ലാ ഫ​യ​ർ​ഫോ​ഴ്സ് മേ​ധാ​വി​യും അ​സി​സ്റ്റ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ അ​രു​ണ്‍ ഭാ​സ്ക​റും സം​ഘ​വും സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി.
ശാ​രീ​രി​ക അ​ക​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത മൂ​ന്ന് ടെ​ക്സ്റ്റൈ​ൽ ഷോ​പ്പു​ക​ൾ, മൂ​ന്ന് ഹോ​ട്ട​ലു​ക​ൾ, ബേ​ക്ക​റി, ബാ​ഡ്മി​ന്‍റ​ണ്‍ കോ​ർ​ട്ട്, മെ​ഡി​ക്ക​ൽ സ്റ്റോ​ർ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്കി.