ഗ്രോ​ബാ​ഗ്, പ​ച്ച​ക്ക​റിതൈ ​വി​ത​ര​ണം
Tuesday, July 7, 2020 12:11 AM IST
ശ്രീ​കൃ​ഷ്ണ​പു​രം: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ട്ടു​പ്പാ​വി​ൽ പ​ച്ച​ക്ക​റി കൃ​ഷി​പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ഗ്രോ​ബാ​ഗും പ​ച്ച​ക്ക​റി​തൈ​ക​ളും വി​ത​ര​ണം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ​ൻ.​ഷാ​ജു​ശ​ങ്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​രു​ഗ്മി​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ബി.​ഉ​ഷാ​കു​മാ​രി, സു​നി​ത, ബി​നു ഗോ​പാ​ൽ, റ​ജു​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പോ​സ്റ്റോ​ഫീ​സ് ധ​ർ​ണ ന​ട​ത്തി

ശ്രീ​കൃ​ഷ്ണ​പു​രം: മു​സ്ലിം​ലീ​ഗ് ദേ​ശീ​യ പ്ര​ക്ഷോ​ഭ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ള​ന്പു​ലാ​ശേ​രി വാ​ർ​ഡ് മു​സ്ലിം​ലീ​ഗ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പോ​സ്റ്റോ​ഫീ​സ് മാ​ർ​ച്ചും പ്ര​തി​ഷേ​ധ ധ​ർ​ണ​യും ന​ട​ത്തി. ലീ​ഗ് ജി​ല്ലാ ട്ര​ഷ​റ​ർ പി.​എ.​ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്.​മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​ട്ട​ര വാ​ർ​ഡ് മു​സ്ലിം​ലീ​ഗ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ​ധ​ർ​ണ പി.​എ.​ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.