ഭ​ക്ഷ്യ​ഭ​ദ്ര​ത കി​റ്റ് വി​ത​ര​ണം: ജി​ല്ല​യി​ൽ 2.5 ല​ക്ഷം വി​ദ്യാ​ർ​ഥിക​ൾ ഗു​ണ​ഭോ​ക്താ​ക്ക​ൾ
Friday, July 10, 2020 12:24 AM IST
പാ​ല​ക്കാ​ട്: പ്രീ ​പ്രൈ​മ​റി മു​ത​ൽ എ​ട്ടാം ക്ലാ​സ് വ​രെ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള ഭ​ക്ഷ്യ​ഭ​ദ്ര​താ കി​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം ഗ​വ​ണ്‍​മെ​ന്‍റ് മോ​യ​ൻ എ​ൽ​പി സ്കൂ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​ശാ​ന്ത​കു​മാ​രി നി​ർ​വ​ഹി​ച്ചു.

പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ത​ത്സ​മ​യ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു. പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജ​യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​നാ​യ പ​രി​പാ​ടി​യി​ൽ സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക മ​ണി​യ​മ്മ,

പാ​ല​ക്കാ​ട് ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ കെ.​ഇ​ന്ദി​ര, നൂ​ണ്‍ ഫീ​ഡിം​ഗ് സൂ​പ്പ​ർ​വൈ​സ​ർ പി.​എ​സ്.​ഗീ​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.