പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി
Sunday, July 12, 2020 12:05 AM IST
കു​മ​രം​പു​ത്തൂ​ർ: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കു​മ​രം​പു​ത്തൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ട്ട​ന്പ​ലം മു​ത​ൽ ചു​ങ്കം​വ​രെ പ​ന്തം​കൊ​ളു​ത്തി പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. പ്ര​ക​ട​ന​ക്കാ​ർ മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ചു.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് രാ​ജ​ൻ ആ​ന്പാ​ട​ത്തി​ന്‍റെ നേ​ത്യ​ത​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് എം.​ജെ.​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നൗ​ഫ​ൽ ത​ങ്ങ​ൾ, നാ​സ​ർ കു​ള​പ്പാ​ടം, ക​ബീ​ർ ച​ങ്ങ​ലീ​രി, സി​ദ്ദി​ഖ് കു​ള​പ്പാ​ടം, അ​സീ​ർ വ​റോ​ൻ, ഷാ​നു നി​ഷാ​നു, സു​ബ്ര​മ​ണ്യ​ൻ, ഫൈ​സ​ൽ കാ​ഷാ​യ​പ്പ​ടി, ഫൈ​സ​ൽ കൊ​ന്ന​പ്പ​ടി, മ​ജീ​ദ്, സു​ഭാ​ഷ് പ​ങ്കെ​ടു​ത്തു.